Tue. Jan 21st, 2025

Author: Ansary P Hamsa

കൊച്ചി കപ്പൽശാലയ്ക്ക് വീണ്ടും ഇ മെയിൽ ഭീഷണി

കൊച്ചി: കൊച്ചി കപ്പൽശാലയ്ക്ക്  വീണ്ടും ഇ മെയിൽ ഭീഷണി. കപ്പൽ ശാല ആക്രമിക്കുമെന്നാണ് സന്ദേശം. കപ്പല്‍ ശാല അധിക്യതർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വന്ന ഭീഷണി…

വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; മാനസീക പീഡനമെന്ന് കുടുംബം; പരാതി നൽകി

കൊല്ലങ്കോട് ∙ ഗവേഷണ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്കു പരാതി നൽകി. പയ്യലൂർ ഓഷ്യൻ ഗ്രേയ്സിൽ വിമുക്തഭടൻ  സി.കൃഷ്ണൻകുട്ടിയുടെ മകൾ…

സന്നദ്ധപ്രവർത്തകരുടെ ആംബുലൻസുകൾക്ക്​ പിഴ; നടപടിയിൽ പ്രതിഷേധം

പ​റ​വൂ​ർ: കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ ആം​ബു​ല​ൻ​സു​ക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് രം​ഗ​ത്ത് വ​ന്ന​ത് തി​രി​ച്ച​ടി​യാ​കു​ന്നു. കൊവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

കൊവിഡ് : ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, 2 പേർ അറസ്റ്റിൽ

മൂവാറ്റുപുഴ∙ സെക്ടർ മജിസ്ട്രേട്ടിനെതിരെ ഭീഷണിപ്പെടുത്തിയെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥയോടു മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേക്കടമ്പ് ശ്രീകൃഷ്ണ…

മാവേലിക്കര വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

മാവേലിക്കര: തെക്കേക്കരയിൽ സംസ്കാരത്തിനിടെ വയോധികയുടെ മൃതദേഹം പൊലീസ് കസ്​റ്റഡിലെടുത്ത്​ പോസ്​റ്റ്​മോർട്ടത്തിന്​ അയച്ച സംഭവത്തിൽ കൊലപാതകം തെളിഞ്ഞു. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ…

ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികൾക്കായി തിരച്ചിൽ തുടരുന്നു; തടസ്സം അടിയൊഴുക്ക്

ഒറ്റപ്പാലം: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികൾക്കായി തിരയുന്നതിന്‌ പുഴയിലെ അടിയൊഴുക്ക് വില്ലനാകുന്നു. മഴ തുടരുന്ന സാഹചര്യത്തിലാണിത്‌.  എൻഡിആർഎഫ്, അഗ്നിനിരക്ഷാസേന, സിവിൽ ഡിഫൻസ്, സ്കൂബ ഡൈവിങ്‌ വിദഗ്ധർ, നാട്ടുകാർ,…

അവിശ്വാസപ്രമേയം: നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും. ചെയർപേഴ്സനോട് വിയോജിപ്പുള്ള കൗൺസിലർമാരെയും സ്വതന്ത്രരെയും കൂടെ കൂട്ടാനാണ് എൽഡിഎഫിന്റെ…

ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതര വീഴ്ചകൾ പരിശോധിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന യോഗത്തിൽ ഡോക്ടർമാരും ആരോഗ്യവകുപ്പിലെ…

പ്ലാമുടിയിൽ 800 ഏത്തവാഴയും കൂർക്കക്കൃഷിയും നശിപ്പിച്ച്‌ കാട്ടാനക്കൂട്ടം

കോട്ടപ്പടി∙ പ്ലാമുടിയിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ നാശം വിതച്ചു. മാടശേരിക്കുടിയിൽ മിനി വിജയന്റെ 800 ഏത്തവാഴകളാണ് ഒറ്റദിവസം നശിപ്പിച്ചത്. മുഴുവൻ സ്ഥലത്തുമുണ്ടായിരുന്ന കൂർക്കക്കൃഷിയും നശിപ്പിച്ചു. മുപ്പതോളം ആനകളാണു കൃഷിയിടത്തിലിറങ്ങിയത്.…

മയക്കുമരുന്ന് കേസ്: പ്രതികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം നിക്ഷേപിച്ചവർക്ക് എക്സൈസ് നോട്ടീസ്

കൊച്ചി: കാക്കനാട് മയക്കുമരുന്നുകേസില്‍ പ്രതികള്‍ ഉപയോഗിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച പത്തുപേരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ  ഹാജരാകനാവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് നല്‍കി. പണം നല്‍കിയതിനെ കുറിച്ച് ചോദ്യം…