ആദ്യ സിനിമയിൽ സ്വന്തം നാട് തന്നെ ലൊക്കേഷൻ
പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത് വിധായിക, തിരക്കഥാകൃത്ത്, അഭിനേത്രി, കോസ്റ്റ്യും ഡിസൈനർ അങ്ങനെ സിനമയിലെ ഒട്ടുമിക്ക മേഖലകലളിലും സജീവമാണ് വിദ്യ മുകുന്ദൻ. ഈയിടെ പുറത്തിറങ്ങിയ…
പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത് വിധായിക, തിരക്കഥാകൃത്ത്, അഭിനേത്രി, കോസ്റ്റ്യും ഡിസൈനർ അങ്ങനെ സിനമയിലെ ഒട്ടുമിക്ക മേഖലകലളിലും സജീവമാണ് വിദ്യ മുകുന്ദൻ. ഈയിടെ പുറത്തിറങ്ങിയ…
ഇരുപതിലധികം സ്റ്റാളുകളിലായി നിരവധി ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിലുള്ളത് കൃതിദത്തമായ വിഭവങ്ങളൊരുക്കി മൂഴിക്കുളം ശാലയുടെ ഞാറ്റുവേല ഫെസ്റ്റ്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ഫെസ്റ്റിന്റെ ഉൽപ്പന്നങ്ങളും കലാപരിപാടികളും കാണികൾക്ക് പ്രിയമുള്ളതാവുകയാണ്.…
കുമ്പളങ്ങി പഞ്ചായത്തിലെ നാലുപേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ് ചീകരണം വഴിമുട്ടിയ കുമ്പളങ്ങിയിൽ പകർച്ചവ്യാധികളും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും തുടർക്കഥയാകുകയാണ്. ഏറ്റവുമൊടുവിൽ കുമ്പളങ്ങി പഞ്ചായത്തിലെ വാർഡ് 7 ലെ…
7500 ൽ അധികം പുസ്തകങ്ങളുമായി നാല് വർഷക്കാലമായി യശോദയുടെ ഈ പ്രയാണം ആരംഭിച്ചിട്ട് യനയുടെ ഡിജിറ്റൽ ലോകത്തും പുസ്തകങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന മിടുക്കിയാണ് യശോദയെന്ന പത്താം ക്ലാസ്സുകാരി.…
ഫ്ലാറ്റിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികളാണ്. ഇതിനോടകം തന്നെ 14 പേരോളം ക്യാൻസർ ബാധിച്ച് മരിച്ചിട്ടുണ്ട് നാമിഭീഷണിയും കടലാക്രമണ ഭീതിയും വെള്ളപ്പൊക്കവും നിലനിൽക്കുന്ന കൊല്ലം ഇരവിപുരം ഭാഗത്തെ…
267 ആർട്ടിസ്റ്റുകളുടെ 300 കലാസൃഷ്ടികളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത് മേയംകൊണ്ടും സർഗാത്മകത കൊണ്ടും ശ്രദ്ധേയമാകുകയാണ് ലളിതകലാ അക്കാദമിയുടെ സംസ്ഥാന എക്സിബിഷൻ. ഈ വർഷം സംസ്ഥാന പുരസ്‌കാരം നേടിയ 27…
ഒഡിഷയിൽ ട്രെയിൻ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. നടന്നത് വേദനാജനകമായ സംഭവമെന്ന് പ്രധാനമന്ത്രി. പരിക്കേറ്റവരെ ആശുപതിയിൽ എത്തി കണ്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ…
യുഎസിൽ ജൂൺ 22 ന് നടക്കുന്ന ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. വിദേശ പ്രമുഖർക്ക് വാഷിംഗ്ടൺ നൽകുന്ന പരമോന്നത…
രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഒഡിഷ ട്രെയിൻ ദുരന്തം നടന്നിട്ട് മണിക്കൂറുകൾ പിന്നിടുന്നു. ഇന്നലെ വെകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്തേക്ക് ആദ്യം എത്തിയ നാട്ടുകാരും…
തിരുവനന്തപുരം നഗരസഭയുടെ ആറ്റുകാൽ കമ്യൂണിറ്റി ഹാൾ നിർമ്മാണ പ്രോജക്റ്റ് ഉപേക്ഷിച്ചതിൽ നഷ്ടമായത് 69.38 ലക്ഷം രൂപ. ഇത് സംബന്ധിച്ച വിവരം ഓഡിറ്റ് റിപ്പോർട്ടിലാണ് ലഭ്യമായത്. ഹാളിന്റെ നിർമാണത്തിനും…