Thu. Jan 23rd, 2025

 

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കഗാന്ധിയും പാലക്കാട്ട് ബിജെപിയുടെ സികൃഷ്ണകുമാറും ചേലക്കരയില്‍ എല്‍ഡിഎഫിലെ യു ആര്‍ പ്രദീപുമാണ് തുടക്കത്തില്‍ ലീഡ് ചെയ്യുന്ന്.

ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പാലക്കാട്ട് ബിജെപിക്ക് 1016 വോട്ടിന്റെ ലീഡാന് ബിജെപി നേടിയത്. കല്‍പ്പാത്തി, കുമാരപുരം, നാരായണപുരം എന്നിവ ഉള്‍പ്പെടുന്ന മേഖലകളിലെ വോട്ടാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. 2000 വോട്ടിന്റെ ലീഡാണ് ബിജെപി ഇവിടെ പ്രതീക്ഷിച്ചിരുന്നത്.