Mon. Nov 25th, 2024

Month: July 2024

A three-and-a-half-year-old boy undergoing treatment in Kozhikode has been diagnosed with amoebic encephalitis

വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; മൂന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. പുതുച്ചേരിയിലെ…

A school bus driver named Malayappan from Tamil Nadu heroically saves students by safely stopping the bus before passing away from a heart attack

മരിച്ചുവീഴും മുൻപ് മലയപ്പൻ സുരക്ഷിതരാക്കിയത് 20 സ്കൂൾ വിദ്യാർത്ഥികളെ

പൊള്ളാച്ചി: സ്കൂൾ ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായ ഡ്രൈവർ മരണത്തിനുമുമ്പ് രക്ഷിച്ചത് 20 വിദ്യാർത്ഥികളെ. തിരുപ്പൂർ വള്ളിക്കോവിൽ അയ്യന്നൂരിനടുത്ത് സ്വകാര്യ സ്കൂളിലെ ബസ് ഓടിക്കുന്നതിനിടെയാണ് ഡ്രൈവർ മലയപ്പന് (51)…

അനധികൃത ഖനനം; സഹോദരങ്ങള്‍ മുങ്ങി മരിച്ച ക്വാറിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍

  കുട്ടികളുടെ മുങ്ങി മരണത്തിന് കാരണമായ ക്വാറി അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് ചട്ടപ്രകാരമുള്ള ലംഘനത്തിന് നടപടി സ്വീകരിക്കാന്‍ മാത്രമേ കഴിയൂ എന്നാണ് വിവരാവകാശ…

സി-മെറ്റില്‍ പിന്നാക്കക്കാര്‍ക്ക് ജോലിയില്ല, ഗവേഷണം നടത്താനും പറ്റില്ല; തുടരുന്ന സംവരണ അട്ടിമറി 

ദളിത്, ആദിവസി, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് തൊഴിലിലും ഗവേഷണത്തിലും യാതൊരു പ്രാതിനിധ്യവും നല്‍കാതെ സവര്‍ണ വിഭാഗത്തില്‍ പെട്ട ഉന്നത ഉദ്യോഗസ്ഥരാണ് ഈ സംവരണ അട്ടിമറികള്‍ നടത്തുന്നത് വരണ…

സഹോദരങ്ങളുടെ മുങ്ങിമരണം; ക്വാറി സുരക്ഷാ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് വിവരാവകാശ രേഖ

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ക്വാറി ഉപേക്ഷിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാക്രമീകരണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ക്വാറിയുള്ള ഭൂമിയുടെ സ്ഥിതി സാധാരണ നിലയില്‍ ആക്കേണ്ടതാണ്. എന്നാല്‍ അഷ്‌റഫ് ബദ്രിയയുടെ ഉടമസ്ഥതയിലുള്ള ക്വാറി…

ഇസ്രായേൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി പാകിസ്താൻ

ഇസ്‌ലാമാബാദ്: ഇസ്രായേൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി പാകിസ്താൻ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭീകരവാദിയായി കണക്കാക്കുകയും ഫലസ്തീനികൾക്കെതിരായ യുദ്ധക്കുറ്റങ്ങൾക്ക് അദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പാകിസ്താൻ സർക്കാർ വെള്ളിയാഴ്ച…

തലപ്പാവും കൂളിങ് ഗ്ലാസും ധരിച്ചു; ദളിത് യുവാവിനെ മർദിച്ച് സവർണർ 

അഹമ്മദാബാദ്: ഗുജറാത്തിൽ പരമ്പരാഗത തലപ്പാവും കൂളിങ് ഗ്ലാസും ധരിച്ചതിന് ദളിത് യുവാവിനെ ആക്രമിച്ച് ആൾക്കൂട്ടം. പ്രദേശത്തെ സവർണ ജാതിക്കാരെന്ന് അവകാശപ്പെടുന്നവരാണ് യുവാവിനെ ആക്രമിച്ചത്.  സബർകാന്ത ജില്ലയിൽ ഹിമത്‌നഗർ…

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; മൂന്ന് തീർഥാടകർ മരിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാം തീർഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 3 തീർഥാടകർ മരിച്ചു. 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7.30 നാണ് ചിർബാസ മേഖലക്ക് സമീപമുള്ള…

നിപ: ചികിത്സയിലിരുന്ന പതിനാലുകാരൻ മരിച്ചു 

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരൻ മരിച്ചു.  ഇന്ന് രാവിലെ 11.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയെ…

ദുബൈയിലെ ആഡംബര നൗകക്ക് ആസിഫ് അലിയുടെ പേര്

ദുബൈ: നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ചുകൊണ്ട് ആഡംബര നൗകക്ക് നടൻ്റെ പേര് നൽകി ദുബൈ മറീനയിലെ വാട്ടർ ടൂറിയം കമ്പനി ഡി3. സംഗീതസംവിധായകന്‍ രമേശ്…