Sat. Jan 18th, 2025

Day: July 31, 2024

മുണ്ടക്കൈ ദുരന്തം: യൂസഫലിയും രവി പിള്ളയും കല്യാണരാമനും 5 കോടി വീതം നല്‍കും

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച്…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: നാസറിന് നഷ്ടപ്പെട്ടത് കുടുംബത്തിലെ 40 പേരെ

  മേപ്പാടി: ഉരുള്‍പൊട്ടലില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാല്പതോളം പേരെയാണ് മുണ്ടകൈ സ്വദേശിയായ നാസറിന് നഷ്ടപ്പെട്ടത്. രണ്ടു സഹോദരിമാരും അനിയനും അവരുടെ മക്കളും അടക്കം പതിനേഴു പേര്‍,…

‘റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്ത ദിവസം രാവിലെ ആറുമണിക്ക്’; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ക്ക് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്…

മുണ്ടക്കൈ ദുരന്തം: ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ്

  കല്‍പ്പറ്റ: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്യാമ്പുകളില്‍ പുറത്തുനിന്നെത്തുന്ന ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍…

മരണപ്പുഴയായി ചാലിയാര്‍: ഇതുവരെ കണ്ടെത്തിയത് 80 തോളം മൃതദേഹങ്ങള്‍, ആകെ മരണം 200

  മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആകെ മരണം 200 ആയി. ചാലിയാര്‍ പുഴയില്‍ നിന്നും 80 തോളം മൃതദേഹങ്ങള്‍ കണ്ടെത്തി. 94 മൃതദേഹം…

മുണ്ടക്കൈ ദുരന്തം: കാണാതായവര്‍ 225 പേര്‍

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 225 പേരെ കാണാതായതായി ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. അതേസമയം, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത 10…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: നോവായി രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട പ്രജീഷ്

  മേപ്പാടി: മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കൈയില്‍ ആദ്യത്തെ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ സ്വന്തം വീട്ടുകാരെയൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷാപ്രവര്‍ത്തനത്തിനായി പോയതായിരുന്നു…

ചാലിയാറില്‍ നിന്നും ഇതുവരെ കണ്ടെത്തിയത് 71 മൃതദേഹങ്ങള്‍

  നിലമ്പൂര്‍: ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും മേപ്പാടി സിഎച്ച്‌സിയിലേയ്ക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു. മുപ്പതോളം ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ മേപ്പാടിയില്‍ എത്തിക്കുക. അതേസമയം,…

മുണ്ടക്കൈയില്‍ ആകെയുണ്ടായിരുന്നത് 540 വീടുകള്‍; അവശേഷിക്കുന്നത് 30 എണ്ണം മാത്രം

  മേപ്പടി: മുണ്ടക്കൈയില്‍ ഉണ്ടായിരുന്ന ആകെ 540 വീടുകളില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമാണെന്ന് മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ കെ ബാബു. രണ്ടുനില വീടുകളുടെ…

ഏഴിമലയില്‍നിന്ന് നാവികസംഘം ചൂരല്‍മലയില്‍

  മേപ്പടി: ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫിസര്‍മാര്‍, 6…