Sun. Sep 8th, 2024

Day: July 21, 2024

ഇസ്രായേൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി പാകിസ്താൻ

ഇസ്‌ലാമാബാദ്: ഇസ്രായേൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി പാകിസ്താൻ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭീകരവാദിയായി കണക്കാക്കുകയും ഫലസ്തീനികൾക്കെതിരായ യുദ്ധക്കുറ്റങ്ങൾക്ക് അദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പാകിസ്താൻ സർക്കാർ വെള്ളിയാഴ്ച…

തലപ്പാവും കൂളിങ് ഗ്ലാസും ധരിച്ചു; ദളിത് യുവാവിനെ മർദിച്ച് സവർണർ 

അഹമ്മദാബാദ്: ഗുജറാത്തിൽ പരമ്പരാഗത തലപ്പാവും കൂളിങ് ഗ്ലാസും ധരിച്ചതിന് ദളിത് യുവാവിനെ ആക്രമിച്ച് ആൾക്കൂട്ടം. പ്രദേശത്തെ സവർണ ജാതിക്കാരെന്ന് അവകാശപ്പെടുന്നവരാണ് യുവാവിനെ ആക്രമിച്ചത്.  സബർകാന്ത ജില്ലയിൽ ഹിമത്‌നഗർ…

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; മൂന്ന് തീർഥാടകർ മരിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാം തീർഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 3 തീർഥാടകർ മരിച്ചു. 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7.30 നാണ് ചിർബാസ മേഖലക്ക് സമീപമുള്ള…

നിപ: ചികിത്സയിലിരുന്ന പതിനാലുകാരൻ മരിച്ചു 

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരൻ മരിച്ചു.  ഇന്ന് രാവിലെ 11.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയെ…

ദുബൈയിലെ ആഡംബര നൗകക്ക് ആസിഫ് അലിയുടെ പേര്

ദുബൈ: നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ചുകൊണ്ട് ആഡംബര നൗകക്ക് നടൻ്റെ പേര് നൽകി ദുബൈ മറീനയിലെ വാട്ടർ ടൂറിയം കമ്പനി ഡി3. സംഗീതസംവിധായകന്‍ രമേശ്…

ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു; റിപ്പോർട്ട് ചെയ്തത് 50 കേസുകൾ 

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്.  സംസ്ഥാനത്ത് ആകെ 50 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും 16 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും…

വടക്കൻ കേരളത്തിൽ കനത്ത മഴ; 5 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

കരിപ്പൂർ: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കൊച്ചി വിമാനത്താവളത്തിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനങ്ങൾ…

അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് 

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. റഡാറിൽ ലോറിയുണ്ടെന്ന് തെളിഞ്ഞ ഭാ​ഗത്ത് മണ്ണുകൾ…

നിപ: കുട്ടിയുടെ നില ഗുരുതരം, കോഴിക്കോട് മെഡിക്കല്‍ കോളേജിൽ സന്ദര്‍ശകര്‍ക്ക് വിലക്ക്

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ…