Wed. Dec 18th, 2024

Day: May 4, 2024

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; ഈ മാസത്തെ ബില്ലിൽ 19 പൈസ സർചാർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. വൈദ്യുതി നിയന്ത്രണത്തിനൊപ്പം ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാൻ തീരുമാനമായി. മാര്‍ച്ച് മാസത്തെ ഇന്ധന…

‘ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു’; യുവതിയുടെ വെളിപ്പെടുത്തൽ

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ്…

എംപി ഓഫീസിൽ വെച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി; പ്രജ്വൽ രേവണ്ണക്കെതിരെ പുതിയ പരാതി

ബെംഗളുരു: ലൈംഗികാരോപണകേസിൽ അകപ്പെട്ട ഹസനിലെ സിറ്റിങ് എംപി പ്രജ്വല്‍ രേവണ്ണക്കെതിരെ പുതിയ പരാതി. മുൻ ജില്ലാ പഞ്ചായത്ത് അംഗമാണ് പരാതി നൽകിയിരിക്കുന്നത്. 2021 ൽ നടന്ന ലൈംഗിക…

തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനം; അമിത് ഷാക്കെതിരെ കേസ്

ഹൈദരാബാദ്: തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്. തെലങ്കാന കോൺഗ്രസാണ് അമിത് ഷാക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മെയ് ഒന്നിനാണ് പരാതിക്കാസ്പദമായ…