ബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ചു; ബില്‍കിസ് ബാനുവിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ഡല്‍ഹി: ബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍കീസ് ബാനു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സപ്രീംകോടതി പരിഗണിക്കും. പ്രതികളെ വെറുതെ വിട്ടതിന്റെ കാരണങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇന്ന് ബോധിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ…