Fri. Sep 12th, 2025

Year: 2023

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങള്‍

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെതിരെ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാന്‍ മന്ത്രി ശ്രമിക്കുന്നുവെന്നാണ് ആരോപണം. പരാതിയെ കുറിച്ചന്വേഷിക്കാന്‍ സമിതി രൂപീകരിച്ചത്…

സുഡാനില്‍ നിന്ന് 3195 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരിയിലൂടെ ഇതുവരെ ഇന്ത്യയിലെത്തിച്ചത് 3195 പേരെ. സുഡാന്റേ വിവിധ ഭാഗങ്ങളില്‍ നിന്നായി 62 ബസുകള്‍ പോര്‍ട്ട് സുഡാനിലെക്ക് സര്‍വീസ്…

ഹോളിവുഡിൽ തിരക്കഥാകൃത്തുക്കൾ അനിശ്ചിത കാല സമരത്തിൽ

ഹോളിവുഡിൽ സിനിമ, ടെലിവിഷൻ തിരക്കഥാകൃത്തുക്കൾ അനിശ്ചിത കാല സമരം ആരംഭിച്ചു. ശമ്പളവര്‍ധനയും തൊഴില്‍സമയം ക്രമീകരിക്കുന്നതുമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിര്‍മാണക്കമ്പനികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടങ്ങിയത്. അതേസമയം, തിരക്കഥാകൃത്തുക്കൾ ആവശ്യപ്പെടുന്ന…

കെട്ടിട നികുതി കുറഞ്ഞ നിരക്കില്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കും; കെ സുധാകരന്‍

സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിട നികുതി ഏറ്റവും കുറഞ്ഞ നിരക്കില്‍ നടപ്പാക്കാനുള്ള എറണാകുളം ഡിസിസിയുടെ തീരുമാനം സംസ്ഥാന വ്യാപകമാക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരിക്കുന്ന…

ഉയര്‍ന്ന ഇപിഎഫ് പെന്‍ഷന്‍ സമയപരിധി നീട്ടി

റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി. ഈ വര്‍ഷം ജൂണ്‍ 26 വരെയാണ് സമയം നീട്ടി നല്‍കിയത്. ഇതിനായി…

ശരദ് പവാറിന് മേല്‍ സമ്മര്‍ദം ചെലുത്തി മമതാ ബാനര്‍ജിയും നിതീഷ് കുമാറും

ശരദ് പവാറിന്റെ രാജി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍. മമതാ ബാനര്‍ജിയും നിതീഷ് കുമാറും ശരദ് പവാറുമായി ഫോണില്‍ സംസാരിച്ചു. 2024 ലെ ലോക്സഭാ തിരെഞ്ഞെടുപ്പില്‍…

മതസ്വാതന്ത്ര്യ ലംഘനം: യുഎസ്സിഐആര്‍എഫ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

രാജ്യത്ത് മതസ്വാതന്ത്ര്യ ലംഘനം ആരോപിക്കുന്ന യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. റിപ്പോര്‍ട്ട് തീർത്തും പക്ഷപാതപരമാണെന്നും യുഎസ്സിഐആര്‍എഫിനെ സ്വയം അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം…

പഞ്ചാബില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയ ക്രമം

പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം നിലവില്‍ വന്നു. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഓഫീസുകളുടെ പുതിയ പ്രവര്‍ത്തനസമയം. പകല്‍സമയത്തെ വൈദ്യുതിവിനിയോഗം കുറയ്ക്കാനാണ് പുതിയ സമയക്രമം…

അരിക്കൊമ്പന്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്

അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ലഭിക്കുന്നില്ല. ആന ചോലവനത്തിലായതിനാലാകാം സിഗ്‌നലുകള്‍ ലഭിക്കാത്തതെന്നാണു വനം…

സുഡാനിൽ ഇന്ത്യൻ എംബസി താൽകാലികമായി മാറ്റി

സുഡാനിൽ ആക്രമണം ശക്തമായ സാഹചര്യത്തിൽ ഇന്ത്യൻ എംബസി താൽകാലികമായി മാറ്റി. ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കാണ് ഇന്ത്യ എംബസി മാറ്റിയത്. ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്…