മെക്‌സിക്കോ ചീഫ് ജസ്റ്റിസ് ആയി അധികാരമേറ്റ് നോര്‍മ പിനാ ഹെര്‍ണാണ്ടസ്
മെക്‌സിക്കോയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി നോര്‍മ പിനാ ഹെര്‍ണാണ്ടസ് അധികാരമേറ്റു. മൂന്നു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലൂടെയാണ് പിനാ ഹെര്‍ണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മെക്‌സിക്കന്‍ പത്രമായ റിഫോമ…