Sat. May 17th, 2025

Year: 2023

us-fighter-jet-shoots-down-high-altitude-object-over-alaska

വ്യോമാതിര്‍ത്തിയില്‍ അജ്ഞാത പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാതപേടകം വെടിവെച്ച് വീഴ്ത്തി. അലാസ്‌കയില്‍ 40,000 അടി ഉയരത്തില്‍ പറന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്. 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ…

Adani took loan again to repay the loan

വായ്പ തിരിച്ചടവിനായി വീണ്ടും വായ്പ എടുത്ത് അദാനി

  മുംബൈ: അദാനി എന്റപ്രൈസസിന്റെ വായ്പ തിരിച്ചടക്കാനായി വീണ്ടും വായ്പ എടുത്ത് അദാനി. മൂന്ന് കമ്പനികളുടെ ഓഹരികള്‍ പണയം വെച്ചാണ് വായ്പ എടുത്തിരിക്കുന്നത്. അദാനി ഗ്രീന്‍ എനര്‍ജി,…

അന്നം മുട്ടിക്കുന്ന പുഴ കയ്യേറ്റം; നോക്കുകുത്തിയായി നിയമങ്ങള്‍

  ഞാറക്കല്‍ മഞ്ഞനക്കാട് ആറ് ഏക്കറോളം പുഴയാണ് സ്വകാര്യ വ്യക്തി ബണ്ട് കെട്ടി കയ്യേറിയിരിക്കുന്നത്. ട്രസ്റ്റ് രൂപീകരിച്ച് സര്‍ക്കാര്‍ ഫണ്ടിന്റെ സഹായത്തില്‍ ടൂറിസം പ്രോജെക്ട്ടിനു വേണ്ടിയാണ് സ്വകാര്യ…

Punjab National Bank and Bank of Baroda hike lending rates

വായ്പാ നിരക്ക് വര്‍ധിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഓഫ് ബറോഡയും

  ഡല്‍ഹി: ആര്‍.ബി.ഐ വായ്പാ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ രാജ്യത്തെ ബാങ്കുകളും വായ്പാ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കും [പി.എന്‍.ബി] ബാങ്ക് ഓഫ് ബറോഡയുമാണ് വായ്പാ…

India's forex kitty drops

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

  മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 1.49 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 575.27 ബില്യണ്‍ ഡോളറായി. ഫെബ്രുവരി 3-ന് അവസാനിച്ച ആഴ്ചയിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതിനു…

ഭൂകമ്പത്തിനിടയില്‍ ജനിച്ച സിറിയന്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തയ്യാറായി നിരവധി പേര്‍; കുഞ്ഞിന് ‘അയ’ എന്ന് പേര് നല്‍കി

ദമാസ്‌കസ്: തുര്‍ക്കി-സിറിയന്‍ ഭൂകമ്പത്തിനിടയില്‍ അത്ഭുതകരമായി രക്ഷപ്പെട്ട നവജാത ശിശുവിനെ ദത്തെടുക്കാന്‍ തയ്യാറായി നിരവധി പേര്‍. സിറിയയിലെ ജെന്‍ഡറിസ് പട്ടണത്തിലുണ്ടായ ഭൂകമ്പത്തിനിടയില്‍ വെച്ചായിരുന്നു കുഞ്ഞ് ജനിച്ചത്. ഭൂകമ്പത്തില്‍ നിന്ന്…

റഷ്യ-യുക്രൈന്‍ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും; രാജിവെച്ച് മോള്‍ഡോവന്‍ സര്‍ക്കാര്‍

കിഷ്‌നൗ: രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മോള്‍ഡോവന്‍ സര്‍ക്കാര്‍ രാജിവെച്ചു. രാജ്യം ഒന്നിലധികം പ്രതിസന്ധികളുമായി പൊരുതുകയാണെന്ന് സ്ഥാനമൊഴിയുന്ന വേളയില്‍ പ്രധാനമന്ത്രി നതാലിയ ഗാവിരിലിറ്റ പറഞ്ഞു. റഷ്യ-യുക്രൈന്‍…

രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി; ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്ത് പ്രതീക്ഷ

ഇന്ത്യയില്‍ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരില്‍ 5.9 മില്യണ്‍ ടണ്‍ ലിഥിയം ശേഖരം കണ്ടെത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ജിയോളജിക്കല്‍ സര്‍വേയില്‍ ജമ്മു കശ്മീരിലെ റാസി…

ഗിരീഷ് പുത്തഞ്ചേരിയുടെ മായാത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 13 വര്‍ഷം

മലയാളികള്‍ക്ക് എന്നും ഹൃദയത്തില്‍ സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയുന്ന ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി ഓര്‍മ്മയായിട്ട് ഇന്ന് 13 വര്‍ഷം. തന്റെ അക്ഷരങ്ങളിലെ മായാജാലങ്ങളിലൂടെ അത്ഭുതം തീര്‍ത്ത…

എംജി സര്‍വകലാശാല കലോത്സവത്തിന് തുടക്കം

എംജി സര്‍വകലാശാല കലോത്സവം ‘അനേക’യ്ക്കു കൊച്ചിയില്‍ തുടക്കമായി. പ്രധാന വേദിയായ മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ മൈതാനത്ത് (നങ്ങേലി) നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടി നിലമ്പൂര്‍ ആയിഷ കലോത്സവം…