ഇലോണ്‍ മസ്‌ക് വീണ്ടും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമനായേക്കുമെന്ന് റിപ്പോര്‍ട്ട്
ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്തെത്തുമന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്ലയുടെ നേട്ടത്തില്‍ 74 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇതോടെയാണ്…