Mon. Jul 28th, 2025

Year: 2023

ദിലീപിന് തിരിച്ചടി; സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. വിസ്താരവുമായി മുന്നോട്ട് പോകാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കി. സാക്ഷിവിസ്താരത്തിന് 30 പ്രവൃത്തി ദിനം വേണമെന്ന് പ്രോസിക്യൂഷന്‍…

കെഎസ്ആര്‍ടിസി എംഡിയുടെ കോലം കത്തിച്ച് പ്രതിഷേധം

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവര്‍ത്തകര്‍. കെഎസ്ആര്‍ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണം. ഗതാഗത മന്ത്രിയും എംഡിയും നിലപാട് തിരുത്തണമെന്നും സിഐടിയു പറഞ്ഞു. ഗഡുക്കളായി…

അസമിലെ മാര്‍ക്കറ്റില്‍ തീ പിടിത്തം

അസമിലെ ജോര്‍ഹട്ടിലുണ്ടായ തീ പിടിത്തത്തില്‍ നൂറ്റിയന്‍പതോളം കടകള്‍ കത്തി നശിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതാണ് റിപ്പോര്‍ട്ട്. രാത്രി കടകളടച്ച് കച്ചവടക്കാര്‍ വീടുകളിലേക്ക് മടങ്ങിയതിനാല്‍…

ആർത്തവ അവധി നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി സ്പെയിൻ

ആർത്തവ അവധി നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ. ആർത്തവ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയുള്ള ആർത്തവ അവധി നൽകണമെന്ന നിയമത്തിനു സ്പെയിൻ പാർലമെന്റ് അംഗീകാരം…

ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ട്; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. കൊച്ചിയിലെ ഇഡി ഓഫീസില്‍ പത്തു…

ലൈഫ് മിഷൻ കേസ്: ചോദ്യം ചെയ്യലിൽ വേണുഗോപാലിന്റെ നിർണ്ണായക മൊഴി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കർ തുറന്നതെന്ന് ഇ ഡി ക്ക് മൊഴി നൽകി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ.  കൊച്ചിയിലെ ഇഡി ഓഫീസിൽ…

പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി; കേരളം എതിര്‍ത്തില്ലെന്ന് തെളിവുകള്‍

തിരുവനന്തപുരം: പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിന് കേരളം എതിര്‍ത്തില്ല എന്നതിന് തെളിവ്. തീരുമാനമെടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സില്‍ ഒരിടത്തും കേരളത്തിന്റെ നിലപാടില്ല. ഗ്രൂപ്പ് ഓഫ്…

ഇന്ത്യന്‍ സിനിമയുടെ പിതാവ് വിടവാങ്ങിയിട്ട് 79 വര്‍ഷം

ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്‍ക്കെ വിടവാങ്ങിയിട്ട് ഇന്നേക്ക് 79 വര്‍ഷം. 1913ല്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യത്തെ മുഴു നീള  ഫീച്ചർ സിനിമയായ ‘രാജ…

കഴിഞ്ഞ അഞ്ച് വര്‍ഷമായി 72 ശതമാനം സംരംഭങ്ങള്‍ക്കും വളര്‍ച്ചയില്ലന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷമായി 72 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വളര്‍ച്ചയില്ലെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ഇത്തരം സംരംഭങ്ങള്‍ വളര്‍ച്ചയില്ലാതെ മുരടിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തതായി കണ്‍സോര്‍ഷ്യം…

titanic

ടൈറ്റാനികിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

അപകടത്തില്‍ തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദ വുഡ്സ് ഹോള്‍ ഓഷ്യാനിക് ഇന്‍സ്റ്റിറ്റ്യൂട്ട്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ദൃശ്യങ്ങളൊന്നും എഡിറ്റ് ചെയ്യാതെ…