Sat. Aug 2nd, 2025

Year: 2023

മേഘാലയിലെ പ്രധാനമന്ത്രിയുടെ റാലി; ബിസിസിഐയുടെ സ്റ്റേഡിയം വേദിയാകും

ഷിലോംഗ്:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് ബിസിസിഐ സ്റ്റേഡിയം വേദിയാകും. ഫെബ്രുവരി 24 ന് ബിസിസിഐയുടെ അലോട്ഗ്ര സ്‌റ്റേഡിയത്തിലാകും റാലി നടത്തുക. നേരത്തെ തുറയിലെ…

subi suresh

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.…

seattle

ജാതി വിവേചനം നിരോധിച്ച് യുഎസ് നഗരമായ സിയാറ്റില്‍

വാഷിംഗ്ടണ്‍: ജാതി വിവേചനം നിരോധിക്കുന്ന ആദ്യത്തെ യുഎസ് നഗരമായി സിയാറ്റില്‍. കൗണ്‍സില്‍ വോട്ടിങ്ങിലൂടെയാണ് ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനുള്ള തീരുമാനമായത്. ദക്ഷിണേഷ്യന്‍ അമേരിക്കക്കാരും മറ്റു കുടിയേറ്റ തൊഴിലാളികളും…

manish-sisodia

ഫോണ്‍ ചോര്‍ത്തല്‍ കേസ്: മനീഷ് സിസോദിയയെ വിചാരണ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

ഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിസോദിയയെ വിചാരണ ചെയ്യണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.…

upi pay now

ഇന്ത്യ-സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ബന്ധിപ്പിച്ചു

ഡല്‍ഹി: ഇനി മുതല്‍ ഇന്ത്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് യുപിഐ വഴി പണമയക്കാം. ഇന്ത്യ-സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവുമാണ് സംയോജിപ്പിച്ചത്.…

putin

ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനം; യുഎസുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറി റഷ്യ

മോസ്‌കോ: അമേരിക്കയുമായുള്ള ആണവ നിയന്ത്രണക്കരാറില്‍ നിന്നും പിന്മാറുന്നതായി പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പുട്ടിന്‍ കരാറില്‍ നിന്നും പിന്മാറിയത്.…

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരമാണ് ഇന്ന് നടക്കുക. പ്രതി ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ആസ്പദമാക്കിയാണ്…

ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണം; തൈറോയ്ഡ് രോഗികള്‍ അറിഞ്ഞിരിക്കേണ്ടവ

മിക്ക ഉള്ളവരിലും കണ്ടു വരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്. ടി3, ടി4, കാല്‍സിറ്റോണിന്‍ തുടങ്ങിയ പ്രധാന ഉപാപചയ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനം,…

നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മഞ്ജു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്. ദിലീപിനെതിരായ…

ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണ്ണായക പങ്ക് വഹിക്കും: ഐഎംഎഫ്

മുംബൈ: അടുത്ത വര്‍ഷം ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അടുത്ത വര്‍ഷം ആഗോളതലത്തിലുള്ള വളര്‍ച്ചയുടെ 50 ശതമാനത്തിലധികവും സംഭാവന…