30 രാജ്യങ്ങളിലെ വരിസംഖ്യ കുറയ്ക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്
ന്യൂയോര്‍ക്: നെറ്റ്ഫ്‌ളിക്‌സ് 30 രാജ്യങ്ങളിലെ വരിസംഖ്യ കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. 30 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, ക്രൊയേഷ്യ, വെനിസ്വേല, കെനിയ, ഇറാന്‍, ഈജിപ്ത്,…