Thu. Aug 7th, 2025

Year: 2023

kathina explosion thrissur

ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച്; നാല് പേർക്ക് പരുക്ക്

തൃശൂർ: വരവൂരിൽ കതിന പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കതിന പൊട്ടിയത്. ശ്യാംജിത്ത്, ശ്യാംലാൽ, രാജേഷ്, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ…

സവർക്കറിൻ്റെ പേരിൽ പാർക്കും മ്യൂസിയവും; പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഹിന്ദുത്വ നേതാവ് സവർക്കറിന് ആദരസൂചകമായി തീം പാർക്ക്‌, ഗാർഡൻ, മ്യൂസിയം എന്നിവ നിർമിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിൽ നാസിക്കിലെ…

pinarayi vijayan cm of kerala

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി; ശുപാർശ തള്ളി മുഖ്യമന്ത്രി 

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ഭരണപരിഷ്‌കാര കമ്മീഷൻ്റെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി…

malayalam actor murali sculpture scam

ആരുടേയും പ്രതിമ ഇനി നിർമിക്കില്ല: കേരള സംഗീത-നാടക അക്കാദമി

മുൻ അധ്യക്ഷന്മാർ ആരുടേയും പ്രതിമ നിർമിക്കേണ്ടെന്ന നിലപാടിൽ കേരള സംഗീത-നാടക അക്കാദമി. പ്രതിമ സ്ഥാപിച്ചുതുടങ്ങിയാൽ അതിനേ നേരമുണ്ടാകൂ. എല്ലാവരെയും പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നേക്കാം. അതംഗീകരിച്ചാൽ കെ ടി മുഹമ്മദ്,…

cmdrf fund vigilance kallada

വിജിലന്‍സ് കണ്ടെത്തൽ തെറ്റ്; പണം ലഭിച്ചത് അപേക്ഷ നല്‍കിയിട്ട്

കൊല്ലം: അപേക്ഷ നൽകാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം ലഭിച്ചെന്ന വിജിലൻസ് കണ്ടെത്തലിനെതിരെ ഗുണഭോക്താവ്. താൻ നൽകിയ അപേക്ഷയുടെ പകർപ്പ് കൊല്ലം പടിഞ്ഞാറേക്കല്ലട സ്വദേശി രാമചന്ദ്രൻ പുറത്തുവിട്ടു.…

കരിങ്കൊടി കാണിക്കാനെത്തി; കേന്ദ്ര സഹമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം

കൊല്‍ക്കത്ത: ബെംഗാളില്‍ കേന്ദ്ര സഹമന്ത്രി നിഷിത് പ്രമാണിക്കിന്റെ വാഹനത്തിന് നേരെ ആക്രമണം. തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം…

2023 ല്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ സാധിക്കും: ഐഎംഎഫ്

ബെംഗളൂരു: 2023 ല്‍ സാമ്പത്തിക മാന്ദ്യത്തെ ഒഴിവാക്കാന്‍ ലോകത്ത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐഎംഎഫ്. തൊഴില്‍ വിപണിയുടെ പ്രതിരോധ ശേഷിയും മഞ്ഞുകാലത്തിന്റെ കാഠിന്യക്കുറവും യുറോപ്യന്‍ രാജ്യങ്ങളെ മാന്ദ്യം ഒഴിവാക്കാന്‍…

ആദിമപ്രപഞ്ചത്തിലെ ആറ് ഭിമന്‍ ഗാലക്‌സികള്‍ കണ്ടെത്തി ജെയിംസ് വെബ്

സിഡ്‌നി: ആദിമപ്രപഞ്ചത്തിലെ 6 വമ്പന്‍ ഗാലക്‌സികളെ കണ്ടെത്തി ജെയിംസ് വെബ് ടെലിസ്‌കോപ്. പ്രപഞ്ചത്തിന്റെ പിറവിയുമായി ബന്ധപ്പെട്ട് നിരവധി നിര്‍ണായ കണ്ടെത്തലുകളാണ് ജെയിംസ് വെബ് ടെലിസ്‌കോപ് നടത്തിയത്. ഓസ്‌ട്രേലിയയിലെ…

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ എണ്ണം 35 ആയി ഉയര്‍ത്തി

റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ എണ്ണം 25 ല്‍ നിന്ന് 35 ആയി വര്‍ധിപ്പിക്കാന്‍ പ്ലീനറി സമ്മേളനത്തില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി പ്ലീനറി…

തുര്‍ക്കിയിലെ ഭൂകമ്പം; ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മിക്കാനൊരുങ്ങി സര്‍ക്കാര്‍

അങ്കാറ: തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങല്‍ തുടങ്ങി സര്‍ക്കാര്‍. ഭൂകമ്പത്തില്‍ ഭവനരഹിതരായവര്‍ക്ക് വീടുകള്‍ വെച്ചു നല്‍കാന്‍ പോവുകയാണ്. 520,000 അപാര്‍ട്‌മെന്റുകളടങ്ങിയ160,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്.…