മമ്മുട്ടി കമ്പനിയുടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി
മമ്മുട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മുട്ടിയാണ് പുറത്തു വിട്ടത്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജാണ്…