പൂഞ്ചിലെ ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ അഞ്ച് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ. ഇന്ന് ഉച്ചയോടെ എന്‍ഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്തെത്തും. ഡല്‍ഹിയില്‍ നിന്നുള്ള…