Fri. Dec 27th, 2024

Month: June 2023

ഒടുവിൽ കെ ഫോൺ എത്തുന്നു; ഉദ്ഘാടനം നാളെ

അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ ഫോണിന്റെ ഉദ്ഘാടനം നാളെ നടക്കും. നാളെ വൈകുന്നേരം നാല് മണിക്ക് നിയമസഭാ കോംപ്ലക്സിലെ…

വന്ദന ദാസ് കൊലപാതകം; പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തൽ

കൊട്ടാരക്കര താലൂക്ക് ആശുപത്രി സർജൻ ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്. കൊല ചെയ്യുന്ന സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന്…

ഒഡീഷ ട്രെയിൻ ദുരന്തം; 12 മൃതദേഹങ്ങള്‍ കൂടി പുറത്തെടുത്തു

രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ മരണം 300 ആയി. ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ട്രെയിനിൽ കുടുങ്ങി കിടന്ന 12 മൃതദേഹങ്ങള്‍ കൂടി പുറത്തെടുത്തു. രക്ഷാപ്രവർത്തനം…

modi

ദുരന്തനഗരിയിൽ പ്രധാനമന്ത്രി

ഒഡിഷയിൽ ട്രെയിൻ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. നടന്നത് വേദനാജനകമായ സംഭവമെന്ന് പ്രധാനമന്ത്രി. പരിക്കേറ്റവരെ ആശുപതിയിൽ എത്തി കണ്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ…

MODI

വിദേശ പ്രമുഖർക്കുള്ള പരമോന്നത ബഹുമതി; പ്രധാനമന്ത്രിക്ക് യൂഎസിന്റെ ക്ഷണം

യുഎസിൽ ജൂൺ 22 ന് നടക്കുന്ന ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. വിദേശ പ്രമുഖർക്ക് വാഷിംഗ്ടൺ നൽകുന്ന പരമോന്നത…

train accident

മണിക്കൂറുകൾ നീണ്ട ദൗത്യം; രക്ഷാപ്രവർത്തകർക്ക് രാജ്യത്തിൻറെ സല്യൂട്ട്

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഒഡിഷ ട്രെയിൻ ദുരന്തം നടന്നിട്ട് മണിക്കൂറുകൾ പിന്നിടുന്നു. ഇന്നലെ വെകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്തേക്ക് ആദ്യം എത്തിയ നാട്ടുകാരും…

trivandrum corporation

കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം ഉപേക്ഷിച്ചതിൽ നഗരസഭക്ക് നഷ്ടം 69.38 ലക്ഷം

തിരുവനന്തപുരം നഗരസഭയുടെ ആറ്റുകാൽ കമ്യൂണിറ്റി ഹാൾ നിർമ്മാണ പ്രോജക്റ്റ് ഉപേക്ഷിച്ചതിൽ നഷ്ടമായത് 69.38 ലക്ഷം രൂപ. ഇത് സംബന്ധിച്ച വിവരം ഓഡിറ്റ് റിപ്പോർട്ടിലാണ് ലഭ്യമായത്. ഹാളിന്റെ നിർമാണത്തിനും…

മിണ്ടരുത്…ക്രമിനലുകളാകും; ദേശസ്‌നേഹ ബില്ലുമായി സിംബാബ്‌വെ

നീണ്ട 37 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് അറുതി വരുത്തി 2017 ല്‍ റോബര്‍ട് മുഗാബെ രാജി വെച്ചത്, സിംബാബ്വെയിലെ ജനങ്ങള്‍ക്കിടയില്‍ പുതു പ്രതീക്ഷകളായിരുന്നു നല്‍കിയത്. മുഗാബെയുടെ രാജിയില്‍…

private bus

സംസ്ഥാനത്ത് ബസ് സമരമില്ല

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചു. ഈ മാസം ഏഴിന് നടത്താനിരുന്ന സമരമാണ് താൽകാലികമായി മാറ്റിവെച്ചതായി ബസ് ഉടമകൾ അറിയിച്ചത്. പെര്‍മിറ്റ് സംബന്ധിച്ച പ്രശ്‌നം…

AJAY BANGA

ലോകബാങ്ക് തലപ്പത്ത് ആദ്യമായി ഇന്ത്യൻ വംശജൻ

വാഷിങ്ടൺ: ലോക ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റ് ഇന്ത്യൻ വംശജൻ അജയ് ബംഗ. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ലോകബാങ്കിന്റെ അമരക്കാരനാകുന്നത്. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ…