Sun. Dec 22nd, 2024

ഹീറോ സൂപ്പർ കപ്പ് ഫൈനൽ ഇന്ന് നടക്കും. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ഇന്ന് വൈകിട്ട് 7 മണിക്കാണ് മൽസരം. ക​ലാ​ശ​പ്പോ​രി​ൽ ബം​ഗ​ളൂ​രു എ​ഫ്സി ഒ​ഡി​ഷ എ​ഫ്സി​യെ നേ​രി​ടും. ആദ്യമായാണ് ഹീറോ സൂപ്പർ കപ്പിന് കേരളം വേദിയാകുന്നത്. 2017​-​ 18​ ​സീ​സ​ണി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​സൂ​പ്പ​ർ​ ​ക​പ്പി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​ണ് ​ബെം​ഗ​ളൂ​രു​ ​എ​ഫ്സി.​

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.