Mon. Dec 23rd, 2024

പ്രിയങ്ക ഗാന്ധി നാളെ കർണ്ണാടകയിൽ എത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കർണ്ണാടകയിലെത്തുക. ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് പ്രചാരണം നടത്തുക. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കർണ്ണാടകയിൽ എത്തിയിരുന്നു. ലിംഗായത്ത് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായി കൂടിക്കാഴ്ച നടത്തി. മെയ് 10 നാണ് കർണ്ണാടകയിൽ തെരഞ്ഞെടുപ്പ്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.