Sat. Jan 18th, 2025

ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ച് സുപ്രീംകോടതി. കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി. അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ് കേസ് മാറ്റി വെച്ചത്. കേസ് പരിഗണനയിൽ വന്നപ്പോൾ ഹൈക്കോടതിയിൽ താൻ വാദം കേട്ടിരുന്നുവെന്നും രവികുമാർ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിൽ വരുന്നത് മുപ്പത്തിമൂന്നാം തവണ. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.