Mon. Dec 23rd, 2024

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത. മധ്യ, തെക്കൻ ജില്ലകളില്ലാണ് കൂടുതൽ മഴ ലഭിക്കുക. ഇടുക്കിയിലും പത്തനംതിട്ടയിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ലഭിക്കുമെങ്കിലും താപനില ജാഗ്രത തുടരണം. അഞ്ച് ജില്ലകളിൽ താപനില മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. പാലക്കാട്, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.