Thu. Jan 23rd, 2025

എലത്തൂർ തീ വെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി മെയ് നാല് വരെ റിമാൻഡിൽ തുടരും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിലവിൽ കേസ് എൻഐഎയുടെ കൊച്ചി യൂണിറ്റ് ഏറ്റെടുത്തിട്ടുണ്ട്. പ്രതിയെ കോഴിക്കോട്ടെത്തിച്ചു വൈദ്യപരിശോധനയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം ഏ​പ്രി​ൽ ഏ​ഴി​ന് അ​വി​ടെ​യെ​ത്തി മ​ജി​സ്ട്രേ​റ്റ് 20 വ​രെ റി​മാ​ൻ​ഡ് ​ചെ​യ്തി​രു​ന്നു.ഷാ​റൂ​ഖ് സെ​യ്ഫി വി​യ്യൂ​ർ ജ​യി​ലി​ലാണ് ക​ഴി​യു​ന്ന​ത്.

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.