Mon. Dec 23rd, 2024

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ അന്വേഷണം ഉടന്‍ എന്‍ഐഎ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്.അന്വേഷണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കും. കേസില്‍ യുഎപിഎ ചുമത്തിയതോടെയാണ് അന്വേഷണം ഏറ്റെടുക്കാൻ എന്‍ഐഎ തയ്യാറാകുന്നത്. സംസ്ഥാനാനന്തര ബന്ധവും തീവ്രവാദ സ്വാധീനവും എന്‍ഐഎ വിശദമായി അന്വേഷിക്കും.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.