Sat. Feb 22nd, 2025

അർജുൻ ടെണ്ടുൽക്കർക്ക് ഇന്ന് ഐപിഎൽ അരങ്ങേറ്റം. വാങ്കഡെയിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോൾ പ്ലേയിങ് ഇലവനിൽ അർജുനുമുണ്ട്.രോഹിത് ശര്‍മയ്ക്ക പകരമാണ് അർജുൻ എത്തുന്നത്. വനിതാ ടീമിന്റെ ജേഴ്‌സിയിലാണ് മുംബൈ ഇന്ത്യൻസ് താരങ്ങൾ ഇന്ന് കളിക്കാനിറങ്ങുന്നത്. രോഹിത് ശർമയ്ക്ക് പകരം സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.