Sat. Jan 11th, 2025

അരിക്കൊമ്പനെ ചി​ന്ന​ക്ക​നാ​ലി​ൽ​നി​ന്ന് പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെ​ന്മാ​റ എംഎ​ൽഎ കെ ​ബാ​ബുവാണ് ഹർജി നല്കിയത്. പറമ്പിക്കുളം മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം തേ​ടാ​തെ​യും അരിക്കൊമ്പനെ മാറ്റിയാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് മനസ്സിലാക്കാതെയും ആണ് വി​ദ​ഗ്​​ധ​സ​മി​തി റിപ്പോർട്ട് നല്കിയതെന്നാണ് ഹർജിയിലെ വാദം. ഇന്ന് ഉച്ചക്ക് 1:45 നാണ് ഹർജി പരിഗണിക്കുക. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.