Sun. Dec 22nd, 2024

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മന്ത്രിയുമായ സത്യേന്ദർ ജയിനിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി. കൂട്ടുപ്രതികളായ വൈഭവ് ജെയിൻ, അങ്കുഷ് ജെയിൻ എന്നിവരുടെ ജാമ്യവും ഇതോടൊപ്പം കോടതി നിഷേധിച്ചു. പിഎംഎൽഎ പ്രകാരം മൂന്നു പ്രതികളും ജാമ്യത്തിനായി വ്യക്തമാക്കിയ വ്യവസ്ഥകൾ തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.