Wed. Jan 22nd, 2025

2023 സീസണിലെ ആദ്യ മത്സരത്തിനായി രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു. വൈകിട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ സൺറൈസേഴ്സ് ഹൈദരാബാദ് ആണ് എതിരാളികൾ. എയ്ഡൻ മാർക്രാം ടീമിനൊപ്പം ചേരാത്തതിനാൽ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനെ നയിക്കുക. മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്സ്, അബ്ദുൽ സമദ് തുടങ്ങിയവരിലാണ് ഹൈദരാബാദിന്റെ ബാറ്റിംഗ് നിരയിലുള്ളത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.