Wed. Jan 22nd, 2025

1. സംസ്ഥാനത്ത് ഇന്ന് മുതല്‍ ജീവിതച്ചെലവേറും

2.സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

3. വയനാട്ടില്‍ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

4. കോഴിക്കോട്ടെ ജയലക്ഷ്മി സില്‍ക്‌സില്‍ തീപ്പിടിത്തം

5. നിത്യരോഗികളായി കരിമുകള്‍ ജനത

6. പിഎം 2 കാട്ടാനയെ തിരികെ കാട്ടില്‍ വിടാന്‍ നീക്കം

7. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറഞ്ഞു

8. അക്സസ് കണ്‍ട്രോള്‍ സംവിധാനം പഞ്ചിങ്ങുമായി ബന്ധിപ്പിക്കില്ല

9. സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് നിര്‍മ്മാണം രണ്ടറ്റം കൂട്ടിമുട്ടാതെ നിലച്ച അവസ്ഥയില്‍

10. ബ്രഹ്മപുരത്ത് സ്വയം തീപടിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

11. രാജ്യത്തെ കൊവിഡ് കണക്കുകളില്‍ നേരിയ കുറവ്

12. ഡല്‍ഹി മദ്യനയക്കേസ്: സിസോദിയക്ക് ജാമ്യം നിഷേധിച്ചു

13. കര്‍ണാടകയില്‍ കാലുമാറ്റം തുടരുന്നു; രണ്ട് എംഎല്‍എ മാര്‍ രാജിവെച്ചു

14. കര്‍ണാടക തിരഞ്ഞെടുപ്പ്; സിദ്ധരാമയ്യയ്ക്ക് എതിരെ വിജയേന്ദ്ര മല്‍സരിക്കില്ല

15. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമം

16. ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കി ജോര്‍ജിയ

17. അമേരിക്കയില്‍ ചുഴലിക്കാറ്റ് ദുരിതം വിതയ്ക്കുന്നു

18. പാകിസ്താനില്‍ സൗജന്യ ഭക്ഷണ വിതരണത്തിനിടെ തിക്കും തിരക്കും

19. പദ്മിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

20. ഇവാന്‍ വുകുമനോവിച്ചിന് വിലക്ക്; ബ്ലാസ്റ്റേഴ്‌സിന് നാലു കോടി പിഴ

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം