Fri. Dec 27th, 2024

Month: March 2023

ടിക്ടോക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, നെറ്റ്ഫ്ളിക്സ് എന്നീ ആപ്പുകള്‍ നിരോധിച്ച് ഫ്രാന്‍സ്

പാരിസ്: ടിക്ടോക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, നെറ്റ്ഫ്ളിക്സ്, കാന്‍ഡിക്രഷ് പോലുള്ള ഗെയിമിങ് ആപ്പുകള്‍, ഡേറ്റിംഗ് ആപ്പുകള്‍ എന്നിവ വിനോദാവശ്യത്തിന് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഫ്രാന്‍സ്. ഗവണ്‍മെന്റ് ജീവനക്കാരുടെ ഫോണില്‍…

സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 43,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,475 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. രണ്ട്…

സര്‍ക്കാരിന്റെ ലിസ്റ്റില്‍ നായരമ്പലമില്ല; കടലിനെ ഭയന്ന് ഒരു ജനത

  അടിക്കടി ഉണ്ടാവുന്ന കടല്‍ കയറ്റത്തില്‍ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ നായരമ്പലം പ്രദേശം വിട്ടുപോയി. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ അവരുടെ ഉപജീവനം കൂടി…

കര തൊടാനാകാതെ ദളിത്‌ കുടുംബങ്ങള്‍; പണമെറിഞ്ഞ് ശോഭാ ഗ്രൂപ്പും

    തലമുറകളായുള്ള വളന്തകാടുകാരുടെ ഒരേ ഒരു ആവശ്യം ഒരു പാലമാണ്. എറണാകുളം ജില്ലയിലെ പ്രാന്തപ്രദേശമായ വളന്തകാടിലേയ്ക്ക് കേവലം 165 മീറ്റര്‍ മാത്രം നീളവും മൂന്നുമീറ്റര്‍ വീതിയുമുള്ള…

പ്രേക്ഷകഹൃദയങ്ങളില്‍ നര്‍മം നിറച്ച നടന്‍; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകഹൃദയങ്ങളില്‍ നര്‍മം നിറച്ച ഇന്നസന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ…

നിയമപരിഷ്‌കരണം ഉപേക്ഷിക്കണമെന്ന് ഇസ്രയേല്‍ പ്രസിഡന്റ്

ജുഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്താനുള്ള നിയമപരിഷ്‌കരണം ഉപേക്ഷിക്കണമെന്ന് ഇസ്രായേല്‍ പ്രസിഡന്റ്. ഇസ്രയേല്‍ ജനതയുടെ ഐക്യത്തിനും അവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനുമായി നിയമം പാസ്സാക്കുന്ന പ്രക്രിയ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹെര്‍സോഗ് ട്വിറ്ററിലൂടെ…

കാപ്പികോ റിസോര്‍ട്ട് പൊളിക്കല്‍; കോടതിയലക്ഷ്യ നടപടി ഇനി തുടരേണ്ടതില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: കാപ്പികോ റിസോര്‍ട്ട് പൊളിക്കലില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ ആശ്വാസം. കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ അവസാനഘട്ടത്തിലാണെന്ന സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. പൊളിക്കല്‍ പൂര്‍ത്തിയാക്കത്തതിനെതിരെ ചീഫ് സെക്രട്ടറിക്കും…

തായ്‌വാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ഹോണ്ടുറാസ്

തായ്‌വാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ഹോണ്ടുറാസ്. ശനിയാഴ്ചയാണ് ഹോണ്ടുറാസ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. 1940 മുതല്‍ തായ്വാനുമായുണ്ടായിരുന്ന ബന്ധമാണ് അവസാനിപ്പിക്കുന്നത്. ബീജിങ്ങും അമേരിക്കയും തമ്മില്‍ നയതന്ത്ര പിരിമുറുക്കം…

ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള മഅദനിയുടെ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

1. ഇന്നസെന്റിന് യാത്രാമൊഴി; സംസ്‌കാരം നാളെ പത്ത് മണിക്ക് 2. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയുള്ള മഅദനിയുടെ ഹര്‍ജി; ഏപ്രില്‍ 13 ലേക്ക് മാറ്റി 3. കാപ്പികോ…

പ്രതിരോധ മന്ത്രിയെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു

ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമം കൊണ്ടുവരുന്നതിനെതിരെ ഇസ്രയേലില്‍ പ്രതിഷേധം തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി പുറത്താക്കി. ജുഡീഷ്യറിയെ…