Mon. Nov 25th, 2024

Month: March 2023

നഗരങ്ങളിൽ ഭിക്ഷാടനം നിരോധിച്ച് നാഗ്പൂർ പോലീസ്

മുംബൈ: നഗരങ്ങളിലെ ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും  ഭിക്ഷാടനം നിരോധിച്ച് നാഗ്പൂർ പോലീസ്. കഴിഞ്ഞ ദിവസമാണ്  ഫുട്പാത്തുകളിൽ കൂട്ടംകൂടി നിൽക്കരുതെന്നും ഭിക്ഷാടനം നടത്തരുതെന്നും നിർദേശിച്ച് കൊണ്ടുള്ള ഉത്തരവ് പോലീസ് പുറത്തിറക്കിയത്.…

കടുവക്കുട്ടികളുടെ അമ്മയെ തിരഞ്ഞ് വനംവകുപ്പ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ കടുവക്കുട്ടികളുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമം തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസമാണ് നന്ദ്യാൽ- കുർണൂൽ പ്രദേശത്തു നിന്ന് മൂന്നു മാസം…

ടുണീഷ്യയുമായുള്ള സഹകരണം താത്കാലികമായി നിര്‍ത്തി ലോകബാങ്ക്

ടുണീഷ്യ: ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ നേര്‍ക്കുള്ള അക്രമത്തിന് പിന്നാലെ ടുണീഷ്യയുമായുള്ള സഹകരണം താത്കാലികമായി നിര്‍ത്തി വെച്ച് ലോകബാങ്ക്. സ്ഥിതിഗതികള്‍ പരിശോധിച്ച് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടുണീഷ്യയുമായുള്ള കൂടിക്കാഴ്ച…

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രൈനിൽ മിസൈൽ ആക്രമണം നടത്തി റഷ്യ. യുക്രൈൻ തലസ്ഥാനമായ കീവിലടക്കം വിവിധ നഗരങ്ങളിൽ റഷ്യ ഒരേസമയം ആക്രമണം നടത്തുകയായിരുന്നു. അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.  ലിവിവ് നഗരത്തിലുണ്ടായ …

Nivin-Paulu-in-Thuramukham

തുറമുഖം നാളെ തിയേറ്ററുകളിലേക്ക്

തുറമുഖത്തിന്റെ റിലീസ് വൈകാൻ കാരണം നിർമ്മാതാവിനുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെന്ന് നടൻ നിവിൻ പോളി. ചിത്രത്തിൻ്റെ ബജറ്റ് കൂടിപ്പോയതല്ല യഥാർത്ഥ കാരണമെന്നും അഭിനേതാക്കൾ ചിത്രത്തിന് വേണ്ടി പരിപൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും…

ചൈനക്കെതിരെ യു എസ് രഹസ്യാന്വേഷണ മേധാവി

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കാൻ ചൈനീസ് സർക്കാർ വിസമ്മതിച്ചതായി യു എസ് രഹസ്യാന്വേഷണ മേധാവി. വൈറസ് സ്വാഭാവികമായി ഉയർന്നുവന്നതാണോ അതോ ലാബ് ചോർച്ചയുടെ ഫലമാണോ…

നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹാസ്യനടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സതീഷ് കൗശിക്.…

പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതി

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. മലബാർ ജില്ലകളിലെ സീറ്റുകളുടെ അപര്യാപ്തത സർക്കാരിന്റെ ശ്രദ്ധയിലുണ്ട്.…

യുക്രൈനിലെ ബഹ്മുത് നഗരത്തിന്റെ കിഴക്കൻ ഭാഗം പൂർണ്ണമായി കീഴടക്കിയെന്ന് റഷ്യ

ബഹ്മുത്: യുക്രൈനിലെ ബഹ്മുത് നഗരത്തിന്റെ കിഴക്കൻ ഭാഗം പൂർണ്ണമായി കീഴടക്കിയെന്നു റഷ്യൻ സേനയിലെ കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പ് അവകാശപ്പെട്ടു. എന്നാൽ റഷ്യൻഭാഗത്ത് വൻ ആൾനാശമുണ്ടായിട്ടുണ്ടെന്നും ചെറുത്തുനില്പ് തുടരുമെന്നും…