Sat. Jan 18th, 2025

Day: March 27, 2023

ബില്‍ക്കിസ് ബാനു കേസ്: സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കും

ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന,…

തൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജില്ലാ ക്രൈം ബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തില്‍ ജില്ലാ  ക്രൈം ബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. മരണപ്പെട്ട മനോഹരന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തുടര്‍ന്ന് നാട്ടുകാര്‍…

ബ്രഹ്മപുരം: മാലിന്യ പ്ലാന്റില്‍ ഇന്നലെ പടര്‍ന്ന തീ പൂര്‍ണ്ണമായും അണച്ചു

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെയുണ്ടായ തീ പൂര്‍ണ്ണമായും അണച്ചു. ഇനിയും തീപ്പിടിത്തമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അഗ്നിശമന സേന സംഭവ സ്ഥലത്ത് തുടരുകയാണ്. കഴിഞ്ഞ തവണ തീപ്പിടിത്തമുണ്ടായപ്പോള്‍  പറഞ്ഞ സുരക്ഷാ…

നടന്‍ ഇന്നസെന്റ് അന്തരിച്ചു

നടനും മുന്‍ എം പിയുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസ്സായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വി പി എസ് ലേക്…