Sat. Jan 18th, 2025

Day: March 21, 2023

സ്വർണ്ണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് ഇന്ന് 20 രൂപ വർധിച്ച് 5500 രൂപയായി. പവന് 160 രൂപ വർധിച്ച് 44,000 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ…

പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി മരട്

ബ്രഫ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റ് കൊച്ചിക്ക് തലവേദനയാകുമ്പോള്‍ മാതൃകയായകുയാണ് മരട് മുന്‍സിപാലിറ്റിയുടെ കീഴിലുള്ള പ്ലാസ്റ്റിക്ക് മാലിന്യ ബെയിലിങ്ങ് യൂണിറ്റ്. വീടുകളില്‍ നിന്ന് ഹരിത കര്‍മ സേന മാലിന്യം…

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിന് ബദൽ മാർഗം വേണമോ എന്ന വിഷയം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.…

മാർച്ച് 25 ന് മോദി കർണ്ണാടകയിലെത്തും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 25 ന്  കർണ്ണാടകയിലെത്തും.  ചിക്കബെല്ലാപ്പൂരിലും ബെംഗളൂരുവിലും സംഘടിപ്പിക്കുന്ന വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ മോദി പങ്കെടുക്കും. ഈ വർഷത്തിലെ മോദിയുടെ…

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു

ദേവികുളം നിയോജക മണ്ഡലം എം എൽ എ എ രാജയെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനായി…

ലോക ടെന്നിസ് റാങ്കിങ്ങിലെ ആദ്യ 10ൽ നിന്ന് റാഫേൽ നദാൽ പുറത്ത്

ലോക ടെന്നിസ് റാങ്കിങ്ങിലെ ആദ്യ 10ൽ നിന്ന് പുറത്തായി റാഫേൽ നദാൽ. ഏറ്റവും ​കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ റെക്കോഡ് നൊവാക് ദ്യോകോവിച്ചിനൊപ്പം പങ്കിടുന്ന സ്പാനിഷ് താരമാണ് റാഫേൽ…

റഷ്യൻ ഉദ്യോഗസ്ഥരോട് ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ട് റഷ്യ

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ ഉദ്യോഗസ്ഥരോട് ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ റഷ്യ ആവശ്യപ്പെട്ട് റഷ്യ. നിലവിൽ ഐഫോൺ ഉപയോഗിക്കുന്നവർ ഈ മാസം അവസാനത്തോടെ…

2022 ൽ ഇന്ത്യയിൽ നടന്നത് ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ: യു എസ് റിപ്പോർട്ട്

2022 ൽ ഇന്ത്യയിൽ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി യു എസ് റിപ്പോർട്ട്. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം…

പിടികിട്ടാപ്പുള്ളി പട്ടികയിൽ നിന്ന് മെഹുൽ ചോക്‌സിയുടെ പേര് ഒഴിവാക്കി ഇന്റർപോൾ

പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പിൽ ഒളിവിൽ പോയ വജ്രവ്യാപാരി മെഹുൽ ചോക്‌സിയുടെ പേര് പിടികിട്ടാപ്പുള്ളി പട്ടികയിൽ നിന്ന് ഒഴിവാക്കി ഇന്റർപോൾ. 13,500 കോടി രൂപയുടെ വായ്പാ…

കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം

കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത. ഇന്ന് വൈകീട്ട് 5.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന…