Sun. Jan 19th, 2025

Day: March 20, 2023

അഫ്ഗാനിസ്ഥാനില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കെന്ന് റിപ്പോര്‍ട്ട്

താലിബാന്‍ അധിനിവേശത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ 50 ശതമാനത്തിലധികം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെട്ടതായാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള കാരണങ്ങളാല്‍ പകുതിയോളം മാധ്യമ…

100 കോടി രൂപ പിഴ ഒഴിവാക്കാൻ തുടർനടപടികൾ സ്വീകരിക്കാനൊരുങ്ങി കൊച്ചി കോർപറേഷൻ

ബ്രഹ്മപുരം തീപ്പിടിത്തം മൂലമുണ്ടായ മലിനീകരണത്തിന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ചുമത്തിയ 100 കോടി രൂപ പിഴ ഒഴിവാക്കി കിട്ടാൻ സുപ്രീം കോടതിയെയോ ഹൈകോടതിയെയോ സമീപിക്കാനൊരുങ്ങി കൊച്ചി കോർപറേഷൻ.…

ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ സംസ്കാര ശൂന്യത അനുവദിക്കാനാവില്ല, ഒ ടി ടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ അനുരാഗ് ഠാക്കൂര്‍

ഒ ടി ടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ വിമർശനവുമായി കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍. ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ അസഭ്യവും അശ്ലീലതയും വർധിക്കുന്നതായും ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ…

ഡൽഹി മദ്യനയ കേസ്: ക​വി​തയെ ഇ ഡി ഇന്ന് ചോദ്യം ചെയ്തേക്കും

ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ബി ആ​ർ എ​സ് നേ​താ​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ മ​ക​ളു​മാ​യ കെ  ​ക​വി​തയെ ഇ ഡി ഇന്ന് ചോദ്യം…

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസിനു മുന്നിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യ

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസിനു മുന്നിൽ ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയതില്‍ ബ്രിട്ടനെ പ്രതിഷേധമറിയിച്ച് ഇന്ത്യ. മുതിർന്ന ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മിഷര്‍ ക്രിസ്റ്റിന  സ്കോട്ടിനെ…

നിയമസഭ ഇന്ന് വീണ്ടും പുനരാരംഭിക്കും; ആവശ്യങ്ങൾ പരിഗണിഗണിച്ചില്ലെങ്കിൽ പ്രതിപക്ഷം സഹകരിക്കില്ല

 ഭരണ-പ്രതിപക്ഷ വാക്‌പോര് തുടരുന്ന സാഹചര്യത്തിൽ നിയമസഭ ഇന്ന് വീണ്ടും പുനരാരംഭിക്കും. അനുനയത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. രാവിലെ എട്ടു മണിക്ക്…

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 400 രൂപ കുറഞ്ഞു

റെക്കോര്‍ഡ് വില വര്‍ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 43,840 രൂപയിലത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞു. ശനിയാഴ്ച ഒരു…

ഡല്‍ഹി മദ്യനയക്കേസ്: കെ കവിത ഇഡിക്ക് മുന്നില്‍ ഹാജരായി

ഡല്‍ഹി:  ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിത ഇഡിക്ക് മുമ്പില്‍ ഹാജരായി. ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ കവിതക്കൊപ്പം…