Wed. Dec 18th, 2024

Day: March 20, 2023

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ചാറ്റ് ജിപിടി ഉപയോഗിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

ചാറ്റ് ജിപിടിയുടെ നാലാം വേര്‍ഷന്‍ കമ്പനി പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ ആലോചിക്കുന്നുവെന്ന് എയര്‍ ഇന്ത്യ. എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍…

ബ്രിട്ടനില്‍ അടിയന്തരഘട്ടങ്ങളില്‍ ഇനി ഫോണില്‍ അപായ മുന്നറിയിപ്പ് ലഭിക്കും

ലണ്ടന്‍: ബ്രിട്ടനില്‍ ഇനി അടിയന്തരഘട്ടങ്ങളില്‍ ഫോണില്‍ അപായ മുന്നറിയിപ്പ് ലഭിക്കും. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ അപകടസാധ്യതകളും അടക്കമുള്ള അടിയന്തര സന്ദര്‍ഭങ്ങളിലാണ് ഫോണില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുക. ഞായറാഴ്ച…

എക്‌സിനോസ് ചിപ്‌സെറ്റുള്ള ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാമെന്ന് ഗൂഗിള്‍

എക്‌സിനോസ് ചിപ് സെറ്റുകള്‍ കരുത്ത് പകരുന്ന ഫോണുകളെ ബാധിക്കുന്ന ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. എക്സിനോസ് മോഡങ്ങളെ ബാധിക്കുന്ന…

ദേവികുളം തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി പി എം സുപ്രീംകോടതിയിൽ

ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സി പി എം. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇതു സംബന്ധിച്ച…

ഷാഫി പറമ്പിൽ എം എൽ എ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ

അടുത്ത തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ എം എൽ എ തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ എ എൻ ഷംസീർ. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം…

കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസ്

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ്. പിഎം കൗണ്‍സിലർ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ബ്രഹ്മപുരം മാലിന്യ വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍…

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം; അറ്റന്ററെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അറ്റന്ററെ സസ്‌പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളേജിലെ ഗ്രേഡ് 1 അറ്റന്‍ഡര്‍…

അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതായി നിയമോപദേശകന്‍; പ്രതികരിക്കാതെ പൊലീസ്

ചണ്ഡീഗഢ്: വിഘടനവാദി നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകന്‍ ഇമാന്‍ സിങ് ഖാരെ. ഷാഹ്‌കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാല്‍…

നയതന്ത്രതല ചര്‍ച്ച: ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി

ഡല്‍ഹി:  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. നയതന്ത്രതല ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഫുമിയോ കിഷിദ…

ദേവികുളം എംഎല്‍എ അയോഗ്യന്‍; തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി. പട്ടിക ജാതി സംവരണത്തിന് നിലവിലെ സിപിഎം എംഎല്‍എ എ രാജക്ക് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. എതിര്‍ സ്ഥാനാര്‍ഥി…