Wed. Dec 18th, 2024

Day: March 19, 2023

ട്രംപ് ചരി​ത്ര വിജയം നേടുമെന്ന് പ്രവചിച്ച് ഇലോൺ മസ്‌ക്

2024ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചരി​ത്ര വിജയം നേടുമെന്ന് പ്രവചിച്ച് ഇലോൺ മസ്‌ക്. ട്രംപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു.…

യു എസിനെതിരെ പോരാടാൻ സന്നദ്ധത അറിയിച്ച് 8 ലക്ഷം പേർ: ഉത്തരകൊറിയ

യു എസിന്റെ സ്വേഛാധിപത്യത്തിനെതിരെ പോരാടുന്നതിനായി 8 ലക്ഷത്തോളം പേർ തങ്ങളുടെ സൈന്യത്തിൽ ചേരാൻ സ്വയം സന്നദ്ധത അറിയിച്ചതായി ഉത്തരകൊറിയ. യു എസിനെ നേരിടാൻ എട്ടുലക്ഷത്തോളം വിദ്യാർഥികളും തൊഴിലാളികളും…

കൊച്ചി കോർപറേഷനിൽ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു

കൊച്ചി കോർപറേഷനിൽ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു. തേവര ഡിവിഷനിൽ അജൈവ മാലിന്യ നീക്കത്തിന്‍റെ ഉദ്ഘാടനം കൗൺസിലർ പി ആർ അനീഷ് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ…

ഇമ്രാൻ ഖാന്റെ പാർട്ടിയെ പാകിസ്താനിൽ നിരോധിച്ചേക്കും

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധ്യക്ഷനായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫിനെ നിരോധിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നതായി  ആഭ്യന്തര മന്ത്രി…

‘ഇന്ത്യൻ സംസകാരത്തിന് എതിര്’; ശിവമോഗയിൽ ലേഡീസ് ഡിജെ നൈറ്റ് പാർട്ടി തടസപ്പെടുത്തി ബജ്​റംഗ്ദൾ പ്രവർത്തകർ

കർണ്ണാടക ശിവമോഗയിൽ ക്ലിഫ് എംബസി ഹോട്ടലിൽ നടന്ന ലേഡീസ് ഡിജെ നൈറ്റ് പാർട്ടി തടസപ്പെടുത്തി ബജ്​റംഗ്ദൾ പ്രവർത്തകർ. സ്ത്രീകൾ ഉടൻ തന്നെ ഹോട്ടൽ വിട്ട് പോകണമെന്ന് ആക്രോശിച്ചുകൊണ്ടാണ്…

അമൃത്പാല്‍ സിങ്ങിനായി തിരച്ചിൽ തുടരുന്നു; പഞ്ചാബില്‍ ഇന്റർനെറ്റ് വിലക്ക് നീട്ടി

വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പഞ്ചാബ് പൊലീസ്. ഇന്നലെ രാവിലെ അമൃത് പാലിനെ പിടികൂടാൻ പൊലീസ് വൻ സന്നാഹമൊരുക്കിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അമൃത്പാലിനെ…