Sat. Jan 18th, 2025

Day: March 17, 2023

കെജ്‌രിവാൾ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി ബിജെപി

തുടർച്ചയായ അഴിമതിക്കേസുകളിൽ കെജ്‌രിവാൾ സർക്കാരിനെതിരെ നിയമസഭാ സമ്മേളനത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി ബിജെപി. ഇന്ന് ആരംഭിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരും. കേന്ദ്ര…

ഇമ്രാൻ ഖാനെതിരെ കേസെടുത്ത് പൊലീസ്

ഭീകരവാദം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി പാ​​കി​​സ്താ​​ൻ മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും തെ​​ഹ്‍രീ​​കെ ഇ​​ൻ​​സാ​​ഫ് അ​​ധ്യ​​ക്ഷ​​നു​​മാ​​യ ഇമ്രാൻ ഖാനെതിരെ കേസെടുത്ത് പാകിസ്ഥാൻ ഫെഡറൽ ക്യാപിറ്റൽ പൊലീസ്. ഇമ്രാൻ ഖാന്റെ…

രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസിന്റെ നോട്ടീസ്

ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമർശത്തിൽ  രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ് അയച്ച് ഡൽഹി പൊലീസ്. ‘സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ലൈംഗിക…

ഡൽഹിയിൽ കിടക്കനിർമാണ ഫാക്ടറിയിൽ തീപ്പിടിത്തം

ഡൽഹിയിലെ സിരസ്പൂർ വ്യവസായ മേഖലയിൽ കിടക്കനിർമാണ ഫാക്ടറിയിൽ തീപ്പിടിത്തം. തീപ്പിടിത്തത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നുവെന്നാണ് റിപ്പോർട്ട്. 20 യൂണിറ്റ് അഗ്നിശമനസേനയെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കുകളുള്ളതായി…

കോവിഡ് വർദ്ധനവ് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട്​ കത്തയച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ വൈറൽ അണുബാധയുടെ പെട്ടെന്നുള്ള വർദ്ധനവ് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ കത്തയച്ച് കേന്ദ്രം. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന,…