Wed. Dec 18th, 2024

Day: March 15, 2023

2000 കോടി സമാഹരിക്കണം; ഫെഡ് ബാങ്ക് ഫിനാഷ്യല്‍ സര്‍വീസസ് ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ഫെഡറല്‍ ബാങ്ക് തങ്ങളുടെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ ഉപസ്ഥമാനമായ കമ്പനിക്ക് 2000 കോടി…

ഇന്ത്യയില്‍ 1.2 ലക്ഷം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാനൊരുങ്ങി ആപ്പിള്‍

ഇന്ത്യയെ തങ്ങളുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നാക്കാനുള്ള നീക്കവുമായി അമേരിക്കന്‍ ടെക് ഭിമനായ ആപ്പിള്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഫാക്ടറികള്‍ സ്ഥാപിച്ച് ഐഫോണ്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങള്‍ ഇവിടെ തന്നെ…

ബാങ്കുകളുടെ തകര്‍ച്ച: അമേരിക്കന്‍ ബാങ്കിങ് സംവിധാനം പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കന്‍ ബാങ്കിങ് സംവിധാനം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡീസ്. ആറ് യുഎസ് ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞിരുന്നു.…

മൂന്നാം ലോകമഹായുദ്ധം തടയാൻ കഴിയുന്ന ഏക സ്ഥാനാർത്ഥി താനാണെന്ന് ഡൊണാൾഡ് ട്രംപ്

മൂന്നാം ലോകമഹായുദ്ധം തടയാൻ കഴിയുന്ന ഏക സ്ഥാനാർത്ഥി താനാണെന്ന് മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയോവയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം.…

അദാനി വിഷയം: ഇ ഡി ഓഫീസിലേക്ക് മാർച്ച് നടത്തി പ്രതിപക്ഷ പാർട്ടികൾ

അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ മാർച്ച് നടത്തി. പാർലമെൻറിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. പ്രതിഷേധത്തിന്…

തന്റെ അറസ്റ്റ് ലണ്ടന്‍ പദ്ധതിയുടെ ഭാഗമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍. തന്നെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെയാണ് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.…

നിയമസഭയില്‍ അസാധാരണ പ്രതിഷേധം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ കവരുന്നുവെന്നാരോപിച്ച് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച യുഡിഎഫിന്റെ എംഎല്‍എമാരും വാച്ച് ആന്റ്…

കരിങ്കടലിനു മുകളില്‍ റഷ്യയുടെ സുഖോയ് യുദ്ധവിമാനം യുഎസ് ഡ്രോണുമായി കൂട്ടിയിടിച്ചു

ബ്രസല്‍സ്: റഷ്യയുടെ സുഖോയ് യുദ്ധവിമാനം കരിങ്കടലിനു മുകളില്‍ യുഎസ് ഡ്രോണുമായി കൂട്ടിയിടിച്ചു. അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവ് നിരീക്ഷണ പറക്കിലിനിടെയാണ് എം ക്യു -9 ഡ്രോണില്‍ സുഖോയ്-27 യുദ്ധവിമാനം…

സ്വപ്നക്കെതിരെ പരാതി നല്‍കി വിജേഷ് പിള്ള; ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കണ്ണൂര്‍ യൂണിറ്റിനാണ് ചുമതല. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണക്കടത്ത്…

വിദേശ വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്ന് ചൈന

ബീജിങ്ങ്: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ട അതിര്‍ത്തികള്‍ വിദേശ വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന് ചൈന. മാര്‍ച്ച് 15 മുതല്‍ വിദേശ സഞ്ചാരികള്‍ക്കുള്ള വിസാ നടപടികള്‍ പുനരാരംഭിക്കുമെന്ന്…