Wed. Jan 22nd, 2025

Day: March 14, 2023

അന്താരാഷ്ട്ര വനിത ചലച്ചിത്ര മേള ഈ മാസം 17 ന്

നാലാമത്  അന്താരാഷ്ട്ര വനിത ചലച്ചിത്ര മേള ഈ മാസം 17 ന് ആലപ്പുഴയിൽ ആരംഭിക്കും. 25 ചിത്രങ്ങൾ  പ്രദർശിപ്പിക്കും. ലോ​ക സി​നി​മ, ഇ​ന്ത്യ​ന്‍ സി​നി​മ, മ​ല​യാ​ള സി​നി​മ…

അട്ടപ്പാടിയില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രവസിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രവസിച്ചു. കരുവാര സ്വദേശി സൗമ്യയാണ് പ്രസവിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ പുലര്‍ച്ചെ അഞ്ച്…

ബെംഗളൂരുവിൽ വീണ്ടും വീപ്പയ്ക്കുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി

ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ വീപ്പയ്ക്കുള്ളില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. എസ്എം വി ടി റെയില്‍വെ സ്റ്റേഷന്റെ പ്രധാന ഗേറ്റിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ…

സിലിക്കൺ വാലി ബാങ്ക് തകർച്ച: സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി ജോ ബൈഡൻ

സിലിക്കൺ വാലി ബാങ്ക് തകർച്ച സംബന്ധിച്ച വാർത്താ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സിലിക്കൺ വാലി ബാങ്ക് തകർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോഴായിരുന്നു  ബൈഡന്റെ…

ഭോപ്പാൽ ദുരന്തം; കേന്ദ്ര സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി

ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന  കേന്ദ്ര സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി.  ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക,…

നിയമസഭയിൽ ഇന്നും പ്രതിഷേധം, വിവാദ പരാമർശവുമായി സ്പീക്കർ

ബ്രഹ്മപുരം മാലിന്യ പാന്റ് വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പ്രതിഷേധം. സർക്കാരിനെതിരെ ബാനറുകളുമായാണ് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്. ബാനർ ഉയർത്തിയവർക്കെതിരെ നടപടിയുണ്ടാവുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. അതേസമയം,…

ഭോപ്പാൽ ദുരന്തം: നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്

ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന  കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഡൗ കെമിക്കൽസിൽ നിന്ന്…

തീവ്രവാദത്തിനു ധനസഹായം; ജമ്മു കാശ്മീരിൽ എൻ ഐ എ റെയ്ഡ്

തീവ്രവാദ സംഘടനകൾക്കു ധനസഹായം നൽകുന്ന ഗ്രൂപ്പുകളെ ഇല്ലതാക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരിൽ എൻ ഐ എ റെയ്ഡ്. ഒന്നിലധികം സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തുന്നതായാണ് റിപ്പോർട്ട്.…

1,500 കോടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി 1,500 കോടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കടപ്പപത്രങ്ങളുടെ ലേലം വഴിയാകും ധനം സമാഹരിക്കുക. ഈ മാസത്തെ മുഴുവൻ ചെലവുകൾക്കുമായി 21,000 കോടി രൂപ…

തീപ്പിടുത്തത്തിന് ശേഷമുള്ള ആദ്യ മഴ കൊച്ചിക്കാര്‍ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: ബ്രഹ്മപുരത്തെ പുക ശമിച്ചാലും കൊച്ചി നിവാസികള്‍ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. തീപ്പിടുത്തത്തിന് ശേഷമുള്ള ആദ്യ മഴ കൊച്ചിക്കാര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.…