Sat. Jan 18th, 2025

Day: March 6, 2023

റീ മാച്ച് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്

ഐഎസ്എൽ നോക്കൗട്ട് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചിരുന്നു. ഈ മത്സരം വീണ്ടും…

പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്

പാകിസ്ഥാൻ: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ടി വി ചാനലുകളെ വിലക്കി പാകിസ്ഥാൻ. ഇമ്രാൻ ഖാനെ  അറസ്റ്റ് ചെയ്യാനുള്ള ഇസ്ലാമാബാദ് പൊലീസിന്റെ…

ശരിയായ വില ലഭിക്കുന്നില്ല: ഒന്നര ഏക്കർ ഉള്ളികൃഷി കത്തിച്ച് കർഷകൻ

മഹാരാഷ്ട്ര: കൃഷി ചെയ്ത് വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാർ ശരിയായ മൂല്യം ഉറപ്പുവരുത്താത്തതിൽ പ്രതിഷേധിച്ച് തന്റെ ഒന്നര ഏക്കർ വരുന്ന ഉള്ളികൃഷി കത്തിച്ച് കർഷകൻ. മഹാരാഷ്ട്രയിലെ…

ബ്രഹ്മപുരം തീപിടിത്തം: ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കത്തുനല്‍കിയത്. തീപിടിത്തത്തിൽ കൊച്ചിയിൽ വിഷപ്പുക തങ്ങിനിൽക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്തുനൽകിയത്.…

റാബ്‌റി ദേവിയെ സി ബി ഐ ചോദ്യം ചെയ്തതിനെതിരെ വിമർശനവുമായി അരവിന്ദ് കേജരിവാൾ

ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയെ ചോദ്യം ചെയ്തതിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഇത് തെറ്റായ നടപടിയാണെന്നും ഇത്തരം റെയ്‌ഡുകൾ അപമാനകരമാണെന്നും കേജരിവാൾ പറഞ്ഞു.…

പാകിസ്ഥാനിൽ ചാവേർ ആക്രമണം: 9 പൊലീസുകാർ കൊല്ലപ്പെട്ടു

തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പൊലീസ് ട്രക്കിലേക്ക് മോട്ടോർ സൈക്കിൾ ഇടിച്ചുകയറി ചാവേർ ആക്രമണം. ആക്രമണത്തിൽ 9 പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ…

മദ്യനയ കേസ്: സിസോദിയയെ തീഹാർ ജയിലിലേക്ക് അയക്കാൻ ഉത്തരവ്

മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ തീഹാർ ജയിലിലേക്ക് അയക്കാൻ ഉത്തരവ്. മാർച്ച് 20 വരെ സിസോദിയയെ…

ബ്രഹ്മപുരത്തേത് മനപൂർവമുണ്ടാക്കിയ തീപിടിത്തം: വി ഡി സതീശൻ

ബ്രഹ്മപുരത്തേത് മനപൂർവമുണ്ടാക്കിയ തീപിടിത്തമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരിശോധന ഒഴിവാക്കാനാണ് തീയിട്ടതെന്ന് കുട്ടികൾക്ക് പോലും അറിയാം. സംഭവം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും  പ്രശ്ന പരിഹാരത്തിന്…