Sat. Jan 18th, 2025

Day: March 4, 2023

കൊച്ചിയിൽ നാളെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് കളക്ടർ

കൊച്ചിയിൽ നാളെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കളക്ടർ രേണു രാജ്. ബ്രഹ്മപുരത്തും സമീപത്തുമുള്ളവർ നാളെ വീടുകളിൽ കഴിയണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങൾ തുറക്കരുതെന്നും നിർദേശത്തിലുണ്ട്.…

ചൈനയാണ് അമേരിക്ക ഇതുവരെ നേരിട്ടതിൽ വെച്ച് ശക്തവും അച്ചടക്കമുള്ളതുമായ ശത്രു: നിക്കി ഹേലി

അമേരിക്ക ഇതുവരെ നേരിട്ടതിൽ വെച്ച് ശക്തവും അച്ചടക്കമുള്ളതുമായ ശത്രു ചൈനയാണെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി  നിക്കി ഹേലി. കൺസർവേറ്റിവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫെറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. …

കോവിഡ് വാക്സിൻ  വികസിപ്പിച്ച ശാസ്ത്രജ്ഞരിലൊരാൾ കൊല്ലപ്പെട്ടു

റഷ്യയുടെ കോവിഡ് വാക്സിൻ  വികസിപ്പിച്ച ശാസ്ത്രജ്ഞരിലൊരാൾ കൊല്ലപ്പെട്ടു. റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക് v വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്ന ആന്ദ്രേ ബോട്ടിക്കോവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ്…

മനീഷ് സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. മൂന്ന് ദിവസം കൂടി സിസോദിയയെ കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു സി ബി ഐയുടെ…

എലിപ്പനി: സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദേശം  

അതിരപ്പിള്ളിയിൽ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദേശം നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്. പാർക്കിൽ കുളിച്ച കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ…

ബ്രഹ്മപുരത്തെ പ്ലാന്റിലെ തീയണയ്ക്കാന്‍ തീവ്ര ശ്രമം

ഒന്നര ദിവസം പിന്നിട്ടിട്ടും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവിയും തീ അണയ്ക്കാന്‍…

എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളാണ് പരീക്ഷ…

മേഘലയായില്‍ നാടകീയ നീക്കങ്ങള്‍; ബിജെപിഎന്‍പിപി വിരുദ്ധ സഖ്യം ഉണ്ടാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത മേഘാലയായില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് നാടകീയ നീക്കങ്ങള്‍. നിലവിലെ കാവല്‍ മുഖ്യമന്ത്രിയും 26 സീറ്റുകള്‍ നേടി ഏറ്റവും വലിയ…

 ജോ ബൈഡനു സ്കിൻ കാൻസർ: കാൻസർ ബാധിച്ച ത്വക്ക് നീക്കം ചെയ്തു 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു സ്കിൻ കാൻസർ സ്ഥിരീകരിച്ചു. പതിവ് പരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. തുടർന്ന് കാൻസർ ബാധിച്ച കോശങ്ങൾ നീക്കം ചെയ്‌തുവെന്നും നിലവിൽ സുഖപ്പെട്ടിട്ടുണ്ടെന്നും വൈറ്റ്…

മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ച് ദിവസമായിരുന്നു സിബിഐ കസ്റ്റഡിയിലെടുത്തത്.  മനീഷ് സിസോദിയയെ ഇന്ന് ഉച്ചക്ക് 2 മണിക്ക്…