Sat. Jan 18th, 2025

Day: March 2, 2023

 ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കോടതി 

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.  ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക…

ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ കേസ്: അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയെന്ന കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി. വിഷയത്തിൽ കേസെടുത്തത് സംസ്ഥാന സർക്കാർ ആണെന്നും…

നാഗാലാന്‍ഡിന് ആദ്യ വനിത എം എൽ എ

നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടി ഹെകാനി ജഖാലു. നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത പ്രതിനിധിയാണ് ഹെകാനി.  ലോക് ജനശക്തി പാർട്ടി സ്ഥാനാർഥി അസെറ്റോ സിമോമിയെ പരാജയപ്പെടുത്തിയാണ്…

ടീമംഗങ്ങൾക്ക് സ്വർണ ഐഫോണുകൾ സമ്മാനമായി നൽകാനൊരുങ്ങി മെസ്സി

ഫിഫ ലോകകപ്പിൽ ഫ്രാൻസിനെതിരെ വിജയം നേടിയതിന് തന്റെ ടീമിലെ ഓരോ അംഗത്തിനും സപ്പോർട്ട് സ്റ്റാഫിനും സ്വർണ ഐഫോണുകൾ സമ്മാനമായി നൽകാനൊരുങ്ങി ലയണൽ മെസ്സി. ഏകദേശം 1.73 കോടി…

ഹത്രാസ് കേസ്: മൂന്ന് പേരെ വെറുതെ വിട്ടു

ഹത്രാസ് ബലാത്സംഗ-കൊലപാതകക്കേസിൽ പ്രതികളായ മൂന്ന് പേരെ പ്രത്യേക എസ് സി എസ് ടി കോടതി വെറുതെ വിടുകയും ഒരാളെ കുറ്റക്കാരനെന്ന് വിധിക്കുകയും ചെയ്തു. രവി, ലവ് കുഷ്,…

സെലീന മൈക്കിള്‍; മൃതദേഹങ്ങള്‍ എരിയുന്ന ചൂടിലെ പെണ്‍ ജീവിതം

  25 വര്‍ഷക്കാലം കല്‍പ്പണിയായിരുന്നു സെലീനയുടെ തൊഴില്‍. തൃക്കാക്കര ശ്മശാനം കരാറെടുത്ത് നടത്തിയിരുന്ന രാംദാസ് എന്ന വ്യക്തി വഴിയാണ് സെലീന മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ജോലിയിലേക്ക് എത്തുന്നത്. മൂന്നു…

ഗുസ്തി പിടിച്ച് നേട്ടങ്ങള്‍ കൊയ്ത് സഹോദരിമാര്‍

  ഹരിയാനയില്‍ നടന്ന ദേശീയ സീനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് ധന്യ ജോസി. ഹൈദരാബാദില്‍ നടന്ന അന്‍പത്തി ഒന്നാമത് ഇന്ത്യന്‍ സ്‌റ്റൈല്‍ ദേശീയ ഗുസ്തി…

അദാനിക്ക് തിരിച്ചടി: ഓഹരിക്രമക്കേടിൽ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

ഓഹരിക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് സുപ്രിംകോടതി. അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് രണ്ട് മാസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെബിയോട്…

ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം: മരണം 38 ആയി

ഗ്രീസിൽ ലാരിസ നഗരത്തിൽ ട്രെയിനുകൾ നേർക്കുനേർ  കൂട്ടിയിടിച്ച സംഭവത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു. 57 പേർ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണെന്ന് ഗ്രീക്ക് ഫയർ സർവീസ്…

പശ്ചിമ ബംഗാളിൽ ശ്വാസകോശ അണുബാധ: ഏഴു കുട്ടികൾ മരിച്ചു

  പശ്ചിമ ബംഗാളിൽ ശ്വാസകോശ അണുബാധയെത്തുടർന്ന് ഏഴു കുട്ടികൾ മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് . സംസ്ഥാനത്ത് ഇതുവരെ 12 അഡെനോവൈറസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതില്‍ എട്ട്…