Thu. Dec 19th, 2024

Month: February 2023

Fake bomb threat at Google office in Pune; The suspect was arrested

പൂനെയിലെ ഗൂഗിളിന്റെ ഓഫിസില്‍ വ്യാജ ബോംബ് ഭീഷണി; പ്രതിയെ പിടികൂടി

മുംബൈ: പൂനെയിലെ ഗൂഗിളിന്‍റെ ഓഫിസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി. ഗൂഗിളിന്റെ മുംബൈ ഓഫീസിലേക്കാണ് ബോംബ് ഭീഷണി കോള്‍ വന്നത്. ഇത് തുടര്‍ന്ന് പൂനെ ഓഫീസില്‍ ജാഗ്രത നിര്‍ദേശം.…

Velupillai Prabhakaran is not dead; P Nedumaran with disclosure

വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി പി നെടുമാരന്‍

തഞ്ചാവൂര്‍: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി തമിഴ് നാഷണലിസ്റ്റ് മൂവ്‌മെന്റ് നേതാവ് പി നെടുരാമന്‍. വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ടെന്നും തക്ക സമയത്ത് ജനങ്ങള്‍ക്ക്…

Apple is about to introduce iPhones with USB Type-C port

യുഎസ്ബി ടൈപ്-സി പോര്‍ട്ടുള്ള ഐഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

ഐഫോണുകള്‍ക്ക് മാത്രമായി ഒരു കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്-സി പോര്‍ട്ട് അവതരിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്-സി പോര്‍ട്ട് വന്നാല്‍ ആന്‍ഡ്രോയ്ഡ് യു.എസ്.ബി-സി ചാര്‍ജര്‍ ഉപയോഗിച്ച്…

Fire at Kottayam Medical College

കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആശുപത്രിയുടെ മൂന്നാം വാര്‍ഡിന്റെ പിന്‍ഭാഗത്തു നിര്‍മിക്കുന്ന എട്ട് നില കെട്ടിടത്തിലാണ്…

RTPCR test for travelers from six countries waived

ആറ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്കുള്ള ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി

ഡല്‍ഹി: ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് മുതല്‍ പുതിയ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വന്നു. ചൈന, സിംഗപൂര്‍, ഹോങ്കോങ്, കൊറിയ,…

Adani Group Investigation Report; SEBI is set to meet with the Finance Minister

അദാനി ഗ്രൂപ്പ് അന്വേഷണ റിപ്പോര്‍ട്ട്; ധനമന്ത്രിയുമായി കൂടിക്കാഴ്ചക്കൊരുങ്ങി സെബി

മുംബൈ: അദാനി ഗ്രൂപ്പിന്റെ പിന്‍വലിച്ച 2.5 ബില്യണ്‍ ഡോളറിന്റെ ഫോളോ-ഓണ്‍ പബ്ലിക് ഇഷ്യുവിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഈ…

India to new heights; The Aero India Show has begun

ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക്; എയ്‌റോ ഇന്ത്യ ഷോയ്ക്ക് തുടക്കമായി

ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്‌റോ ഇന്ത്യ ഷോയ്ക്ക് ബെംഗളൂരുവില്‍ തുടക്കമായി. യെലഹങ്ക എയര്‍ ബേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷോ ഉദ്ഘാടനം ചെയ്തു.…

Rajeev Chandrasekhar

കടകളില്‍ വെറുതെ ഫോണ്‍ നമ്പര്‍ നല്‍കേണ്ട: കേന്ദ്ര ഐടി മന്ത്രി

ഡല്‍ഹി: കൃത്യമായ കാരണം വ്യക്തമാക്കിയില്ലെങ്കില്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…

Decline in market value of top six companies

ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്

  ഡല്‍ഹി: ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ആറ് കമ്പനികളുടെ സംയുക്തമൂല്യത്തില്‍ കഴിഞ്ഞയാഴ്ച ഇടിവ് രേഖപ്പെടുത്തി. 49,231.44 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എഫ്എംസിജി പ്രമുഖരായ ഹിന്ദുസ്ഥാന്‍…

Changes in crude oil prices; Petrol-diesel prices remain unchanged

ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റം; പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ല

ഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലില്‍ ഇടിവ് രേഖപ്പെടുത്തി. നിലവില്‍ ബാരലിന് 85.60 ഡോളറിലാണ് വില നിലവാരം. അതേസമയം, ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.…