മൂന്ന് വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 1.12 ലക്ഷം ദിവസവേതനക്കാര്‍
ഡല്‍ഹി: രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ 1.12 ലക്ഷം ദിവസവേതനക്കാര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ്. 2019 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ഇത്രയും…
ഡല്‍ഹി: രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ 1.12 ലക്ഷം ദിവസവേതനക്കാര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ്. 2019 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ഇത്രയും…
സ്മാര്‍ട്ട് വാച്ചില്‍ ആപ്പിള്‍ ക്യാമറ സംവിധാനം ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും തങ്ങളുടെ സ്മാര്‍ട്ട് വാച്ചിന്റെ പുതിയ പതിപ്പുകളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന ആപ്പിളാണ് ക്യാമറ കൂടി…
വെല്ലിങ്ങ്ടണ്‍: ഗബ്രിയേല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂസിലാന്റില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഞ്ഞുവീശിയ ചുഴലിക്കാറ്റ് രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ കനത്ത് നാശനഷ്ടങ്ങളാണ് വിതച്ചത്. പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തിലാണ്…
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ചുള്ള ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി പട്ടികജാതി പട്ടിക വര്‍ഗ്ഗ…
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കൈയ്യേറ്റ് ഭൂമിയിലെ വീട് ഒഴിപ്പിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പൊള്ളലേറ്റ് മരിച്ചു. 45-കാരിയായ അമ്മയും 20 വയസ്സുള്ള മകളുമാണ് വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചത്. വീടിനുള്ളില്‍…
ഡല്‍ഹി: അദാനി വിവാദത്തില്‍ ബിജെപിക്ക് ഭയക്കാനും മറച്ചുവെക്കാനും ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അദാനിയെ അനുകൂലിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം…
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. മിഷിഗണ്‍ സര്‍വകലാശാലയിലുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്യാമ്പസിലെ രണ്ടിടങ്ങളിലായാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇന്നലെ രാത്രി എട്ടരയോടെയാണ്…
മലാബൊ: ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ഒമ്പത് പേര്‍ മരിച്ചു. ജനുവരി ഏഴിനും ഫെബ്രുവരി ഏഴിനും ഇടയിലാണ് ഒമ്പത് മരണങ്ങള്‍ ഉണ്ടായത്. ഒരു…
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തന രഹിതമാകുമെന്ന് റിപ്പോര്‍ട്ട്. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് ചൊവ്വാഴ്ച ബ്രൗസറിലേക്കുള്ള സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കാനാണ്…
40 ജവാന്മാരുടെ വീരമൃത്യു സംഭവിച്ച പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് നാലാണ്ട്. 2019 ഫെബ്രുവരി 14 വൈകിട്ട് 3.15 ഓടെ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. രാജ്യത്തിന് കാവലൊരുക്കുന്ന…