Mon. Nov 18th, 2024

Month: February 2023

yogi

ഹിന്ദുത്വം ഓരോ ഇന്ത്യന്‍ പൗരന്റെയും സാംസ്‌കാരിക പൗരത്വം: യോഗി ആദിത്യനാഥ്

ഡല്‍ഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഓരോ ഇന്ത്യന്‍ പൗരന്റെയും സാംസ്‌കാരിക പൗരത്വമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ…

dileep-sc

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ ഇത് ആവശ്യമാണെന്നും തെളിവുകള്‍ ഹാജരാക്കുന്നത് തടയാന്‍ ദിലീപ്…

കൊവിഡിന്റെ പേരില്‍ പിരിച്ചുവിടല്‍; ചോയിസ് സ്‌കൂളിനെ പ്രതികൂട്ടിലാക്കി തൊഴിലാളികള്‍

തൃപ്പൂണിത്തുറ ചോയിസ് സ്‌കൂളിനു മുമ്പില്‍ ഒന്നര വര്‍ഷമായി തൊഴിലാളികള്‍ സമരത്തിലാണ്. കൊവിഡിന്റെ മറവില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്‌റ് പിരിച്ചു വിട്ട നോണ്‍ ടീച്ചിംഗ് സ്റ്റാഫുകളാണ് സമരത്തിലുള്ളത്. സ്‌കൂളിലെ തൊഴില്‍…

adivasi-youth-viswanathan

ആദിവാസി യുവാവിന്റെ മരണം; നിര്‍ണായക സൂചന ലഭിച്ചെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മോഷണം നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചതിനെ തുടര്‍ന്ന് ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ നിര്‍ണായക സൂചന ലഭിച്ചെന്ന് പൊലീസ്.…

fuel price pakistan

സാമ്പത്തിക പ്രതിസന്ധി: പാകിസ്ഥാനില്‍ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. നികുതി വര്‍ധിപ്പിച്ചു കൊണ്ടുള്ള ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചതിന് ശേഷമാണ് ഇന്ധനവില വര്‍ധിച്ചത്. രാജ്യത്ത് രൂക്ഷമായ സാമ്പത്തിക…

sivasankar

ലൈഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ്

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ഹാജരാകാന്‍ നോട്ടീസ് അയച്ച് ഇഡി. ലോക്കര്‍ തുടങ്ങിയ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോടാണ് നാളെ…

Nicola Sturgeon

രാജി പ്രഖ്യാപിച്ച് സ്‌കോട്ട്‌ലന്റ് പ്രാധാനമന്ത്രി നിക്കോള സ്റ്റര്‍ജന്‍

എഡന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്റ് പ്രധാനമന്ത്രി(ഫസ്റ്റ് മിനിസ്റ്റര്‍) നിക്കോള സ്റ്റര്‍ജന്‍ രാജി പ്രഖ്യാപിച്ചു. എട്ട് വര്‍ഷത്തോളം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ശേഷമാണ് രാജി പ്രഖ്യാപനം. 2014ലായിരുന്നു സ്റ്റര്‍ജന്‍ അധികാരത്തിലെത്തിയത്. രാഷ്ട്രീയം ക്രൂരമാണെന്ന്…

bbc new

ബിബിസി ഓഫീസുകളിലെ ആദായ നികുതി പരിശോധന തുടരുന്നു

ഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന മൂന്നാം ദിവസത്തിലും തുടരുന്നു. ഇന്നത്തോടെ പരിശോധന അവസാനിച്ചേക്കുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ 10.30 ന്…

isrel

തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്ന ഇസ്രായേലി ഗൂഢസംഘം; ഹൊഹെയുടെ ദൃശ്യങ്ങല്‍ പുറത്തുവിട്ട് ദി ഗാര്‍ഡിയന്‍

ഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ ഹാക്കിംഗും അട്ടിമറികളും വ്യാജപ്രചാരണവും നടത്തി ലോകമെമ്പാടുമായി നടന്ന 30 ലധികം തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാട്ടിയ ഇസ്രായേലി ഗൂഢസംഘത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് ബ്രിട്ടീഷ് മാധ്യമമായ ദി…

tripura polls

ത്രിപുര ഇന്ന് പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് നാല് മണിവരെയാണ് വോട്ടെടുപ്പ്. 20 സ്ത്രീകള്‍ ഉള്‍പ്പടെ 259 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ശക്തമായ…