ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കര്‍ റിമാന്‍ഡില്‍
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. ഇഡി…
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. ഇഡി…
ജീവനക്കാരോട് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍. സൈബര്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. കോര്‍പ്പറേറ്റ് ഫോണുകളില്‍ നിന്നും പ്രൊഫഷണല്‍…
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം നല്‍കാനുള്ള നീക്കത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിനെതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിര്‍ദേശം.…
ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നിര്‍ദേശവുമായി യുഐഡിഎഐ. യുഐഡിഎഐയുടെ പേരില്‍ വ്യാജ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്നും…
മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളിലെ എല്‍ഐസി നിക്ഷേപങ്ങള്‍ വീണ്ടും നഷ്ടത്തിലേക്ക്. ഓഹരിവിപണി മൂല്യത്തില്‍ 30,000 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണി അതിന്റെ നിക്ഷേപ മൂല്യത്തിലും താഴെയായി.…
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നതിനെ തുടര്‍ന്ന് സൂര്യാഘാത മുന്നറിയിപ്പ് നല്‍കി ദുരന്ത നിവാരണ അതോറിറ്റി. രാവിലെ പതിനൊന്ന് മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വെയില്‍ കൊള്ളുന്നത്…
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയ എയര്‍ ഇന്ത്യാ വിമാനം നാലു മണിക്ക് യാത്ര തിരിക്കുമെന്ന് അധികൃതര്‍. കോഴിക്കോട് – ദമാം എയര്‍ ഇന്ത്യ വിമാനമാണ്…
റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. നാമനിര്‍ദ്ദേശ രീതി തുടരാന്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ ധാരണയായി. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി റായ്പൂരില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.…
തിരുവനന്തപുരം: കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. കോഴിക്കോട് നിന്ന് ദമാമിലേക്കുള്ള…
ഡല്‍ഹി: ജോലിക്കാരായ സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ആര്‍ത്തവ അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. നയപരമായ വിഷയമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഇക്കാര്യം…