Sun. Nov 17th, 2024

Day: February 20, 2023

വിദേശ യാത്രയ്ക്കായി ശതകോടികള്‍ ചെലവഴിച്ച് ഇന്ത്യക്കാര്‍

കൊച്ചി: വിദേശ യാത്രയ്ക്കായി ഒമ്പത് മാസം കൊണ്ട് ഇന്ത്യക്കാര്‍ ചെലവഴിച്ചത് 82,712 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ വിദേശ യാത്രക്കായി 700 കോടി…

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയയാണ്…

m-sivasankar

ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ശിവശങ്കര്‍ നാല് ദിവസം കൂടി ഇഡിയുടെ കസ്റ്റഡിയില്‍ തുടരും.…

പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസ്; പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ഗുരുഗ്രാം: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാന്‍ യുവാക്കളെ ചുട്ടുകൊന്ന കേസില്‍ പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഹരിയാന ജിര്‍ക്ക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസില്‍…

ശിവസേനയുടെ പേരും ചിഹ്നവും; സുപ്രീംകോടതിയെ സമീപിച്ച് ഉദ്ധവ് താക്കറെ

മുംബൈ: ശിവസേനയുടെ പേരിനും ചിഹ്നത്തിനുമായി സുപ്രീംകോടതിയെ സമീപിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ…

സഹകരണ മേഖലയില്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍

മലപ്പുറം: സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായി. നിലവിലെ നിക്ഷേപ പലിശനിരക്ക് ഉയര്‍ത്താനാണ് നീക്കം. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

അദാനിയുടെ ആസ്തി 50 ബില്യണ്‍ ഡോളറിന് താഴേക്ക്

മുംബൈ: അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തി ഫെബ്രുവരി 20 ആയപ്പോഴേക്കും 50 ബില്യണ്‍ ഡോളറിന് താഴെയെത്തിയതായി റിപ്പോര്‍ട്ടുകള്‍. ബ്ലൂംബര്‍ഗ് ബില്യണര്‍ പട്ടിക പ്രകാരം നിലവില്‍…

hawaii baloon

ഹവായില്‍ വീണ്ടും അജ്ഞാത ബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഹവായ്: ഹവായിയിലെ ഹോണോലുലുവിന് കിഴക്കുഭാഗത്തായി ഒരു വലിയ വെളുത്ത ബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹവായ് ലക്ഷ്യമിട്ട് മുന്‍പ് ഇറക്കിയ ചൈനീസ് ചാര ബലൂണ്‍ തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടതിന്…

വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുന്നു; പോയവാരം നിക്ഷേപിച്ചത് 7,600 കോടി

മുംബൈ: ആഭ്യന്തര വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചിരുന്ന വിദേശ നിക്ഷേപകര്‍ (എഫ്പിഐ) പോയ വാരത്തില്‍ 7,600 കോടി രൂപയുടെ നിക്ഷേപം നടത്തി ഓഹരി വിപണിയില്‍ തിരിച്ചെത്തി. ഡെപ്പോസിറ്ററികളില്‍…

ജോഷിമഠില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തി; ആശങ്കയില്‍ പ്രദേശവാസികള്‍

ജോഷിമഠ്: ജോഷിമഠില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ പ്രദേശവാസികല്‍ ആശങ്കയിലാണ്. ബദ്രിനാഥ് ഹൈവേയില്‍ ജോഷിമഠിനും മാര്‍വാഡിക്കും ഇടയിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. വീണ്ടും വിള്ളലുകള്‍ വരാനുള്ള കാരണം…