Tue. May 7th, 2024

Day: February 18, 2023

രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയും

ഡല്‍ഹി: രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കൊച്ചിയില്‍ കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയാണ് സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ…

vivo

50 എംപി ക്യാമറയുമായി വിവോ വൈ56 5 ജി സ്മാര്‍ട്ട്‌ഫോണ്‍

ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് വിവോ. വിവോ വൈ56 5ജി എന്ന ഡിവൈസാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ സവിശേഷതകളുമായാണ് ഈ 5ജി ഫോണ്‍ വിപണിയിലേക്ക് വരുന്നത്.…

shuhaib

ഷുഹൈബ്, പെരിയ കേസ്: അഭിഭാഷകര്‍ക്കായി ലക്ഷങ്ങള്‍ ചെലവാക്കി സര്‍ക്കാര്‍; കണക്കുകള്‍

തിരുവനന്തപുരം: ഷുഹൈബ്, പെരിയ കൊലപാതക കേസുകള്‍ നടത്താനായി ലക്ഷങ്ങള്‍ പൊടിച്ച് സര്‍ക്കാര്‍. ഷുഹൈബ് കൊലപാതക കേസിനായി 96 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത്. പെരിയ ഇരട്ട…

adivasi-youth-viswanathan

വിശ്വനാഥന്റെ മരണം; ആറു പേരെ തിരിച്ചറിഞ്ഞതായി പൊലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. മരിക്കുന്നതിന് മുമ്പ്…

us

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

ജാക്സണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. മിസിസ്സിപ്പിയിലെ ചെറിയ പട്ടണമായ അര്‍ക്കബട്ലയിലാണ് ആക്രമണമുണ്ടായത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൊലയാളിയായ പൊലീസ് പിടികൂടി. 52…

organ transplants

മരണാനന്തര അവയവദാന ചട്ടങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: മരണാനന്തര അവയവദാനത്തിനുള്ള ചട്ടങ്ങളില്‍ മാറ്റവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ ചട്ടം അനുസരിച്ച് 65 വയസ്സുകഴിഞ്ഞവര്‍ക്കും മുന്‍ഗണനക്രമത്തില്‍ അവയവം ലഭിക്കും. നടപടിക്രമങ്ങള്‍ക്കായി പ്രത്യേകം ദേശീയപോര്‍ട്ടല്‍ സംവിധാനമൊരുക്കുമെന്നും ആരോഗ്യമന്ത്രാലയം…

M_Sivasankar

ലൈഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കി യു വി ജോസിന്റെ മൊഴി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കി ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്. ഇന്നലെ എട്ടു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍…

india uae

യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 31 ബില്യണ്‍ ഡോളര്‍ കടന്നേക്കും

ഡല്‍ഹി: യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 31 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍ യുഎഇയിലേക്കുള്ള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍…

karachi

കറാച്ചിയില്‍ ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍

കറാച്ചി: കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു സിവിലിയനും…