Sun. Jan 19th, 2025

Month: January 2023

ഉക്രെയ്‌നില്‍ 36 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഉത്തരവിട്ട് പുടിന്‍

ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ക്ക് ക്രിസ്മസ് ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ 36 മണിക്കൂര്‍ താതാകാലിക വെടിനിര്‍ത്തല്‍ പ്രഖ്യപിച്ച് റഷ്യ. ഇത് സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രതിരോധ മന്ത്രിക്ക് നിര്‍ദ്ദേശം…

മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍

സംസ്ഥാനത്തെ  മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെതാണ് നടപടി. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെയാണ് അസാധുവാക്കിയത്. തിരുവനന്തപുരം…

തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയെന്ന് ഗവര്‍ണര്‍

ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണറുടെ നിലപാട്. ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് ഗവര്‍ണറുടെ…

തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കോണ്‍ട്രാക്ടര്‍മാരുടെ പണിമുടക്കും

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ കോണ്‍ട്രാക്ടര്‍മാരുടെ പണിമുടക്ക്. കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ ഭാരവാഹിയായ മോഹന്‍കുമാറിനെ മര്‍ദിച്ച പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.…

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തില്‍

കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തില്‍. പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് ഇന്ന് ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ഭരണകക്ഷി യൂണിയനായ…

രാജ്യത്ത് വിദേശത്തുനിന്ന് എത്തിയ 124 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

10 ദിവസത്തിനിടെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ 124 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 14 കേസുകള്‍ എക്‌സ്ബിബി എന്ന ഒമിക്രോണ്‍ ഉപവിഭാഗമാണ്. കോവിഡ് പോസിറ്റീവായതില്‍ 40 പേരുടെ ജനിതക ശ്രേണീകരണ…

ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് വിടും

ചാന്‍സലര്‍ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. തന്നെ കൂടി ബാധിക്കുന്ന ബില്ലില്‍ തനിക്ക്…

താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സത്തില്‍ ഇടപ്പെട്ട് മനുഷ്യവകാശ കമ്മീഷന്‍

താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗത തടസ്സം പൊതുജനങ്ങള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രശ്നത്തില്‍ ഇടപ്പെട്ട് മനുഷ്യവകാശ കമ്മീഷന്‍. കോഴിക്കോട് നിന്നും…

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പോരാട്ടം മുറുക്കുന്നു

സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാന ഘട്ടത്തോടടുക്കുമ്പോള്‍ സ്വര്‍ണകിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാടുകയാണ്. കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ്…

ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

അന്തരിച്ച പോപ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും…